കെ‌എസ്‌ആര്‍‌ടി‌സിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിരക്ക് വര്‍ദ്ധനയും ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നിരക്കിളവും… വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യമറിയൂ…

കെ‌എസ്‌ആര്‍‌ടി‌സി ശബരിമല തീര്‍ത്ഥാടകര്‍ക്ക് അധികനിരക്ക് ഈടാക്കുകയും അതേസമയം ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ഒരു പത്രവാര്‍ത്തയുടെ കട്ടിംഗും ബസ്സില്‍ പതിച്ച സ്റ്റിക്കറിന്‍റെ ചിത്രവുമടക്കം സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റു പ്രചരിക്കുന്നുണ്ട്.  പ്രചരണം  കെ‌എസ്‌ആര്‍‌ടി‌സി ബസിന്‍റെ മുന്നിലെ ഗ്ലാസില്‍ 30% ഇളവ് എന്നെഴുതിയ സ്റ്റിക്കര്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കാണാം. പ്രസ്തുത ആനുകൂല്യം കേരള സർക്കാർ നടത്തുന്ന മുസ്ലിം തീർത്ഥാടകർക്ക് മാത്രമാണ് നൽകുന്നതെന്നും മറ്റു മതസ്ഥർക്ക് ഇത്തരത്തിൽ യാതൊരു ആനുകൂല്യവും സർക്കാർ നൽകുന്നില്ലെന്നുമുള്ള വിമര്‍ശനമാണ് പോസ്റ്റില്‍ […]

Continue Reading

പെട്രോള്‍ നിരക്ക് ശ്രീലങ്കയിലും നേപ്പാളിലും ഇന്ത്യയെക്കാള്‍ കുറവാണ് എന്ന വ്യാജ പ്രചരണത്തിന് പിന്നിലെ വസ്തുത അറിയൂ…

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും പ്രതിഷ്ഠാ ചടങ്ങുകളും ഒരു ഭാഗത്ത് ഗംഭീരമായി നടത്തുമ്പോള്‍ ഇന്ത്യയില്‍ അയല്‍ രാജ്യങ്ങളെക്കാള്‍ പെട്രോള്‍ വില കൂടുതലാണെന്ന് സൂചിപ്പിച്ച് ചില പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പെട്രോള്‍ ലിറ്ററിന് രാവണൻ ലങ്കയിൽ 51 സീതയുടെ നേപ്പാളിൽ 53 ശ്രീരാമന്റെ ഇന്ത്യയിൽ 110 എന്ന വാചകങ്ങള്‍ എഴുതിയ പോസ്റ്ററാണ് പ്രചരിക്കുന്നത്.  FB post archived link അതായത് ശ്രീലങ്കയില്‍ പെട്രോളിന് വെറും 51 രൂപ മാത്രമാണ് ലിറ്ററിന് ഉള്ളതെന്നും നേപ്പാളില്‍ ലിറ്ററിന് 53 രൂപ നിരക്കില്‍ ലഭിക്കുമെന്നും […]

Continue Reading

FACT CHECK: പുതിയ വൈദ്യുതി നിരക്ക് അനുസരിച്ച് വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

കേരളത്തിലെ വൈദ്യുതി നിരക്ക്  പത്തു ശതമാനത്തോളം വർധിച്ചേക്കും എന്ന ഒരു വാർത്ത കഴിഞ്ഞ ആഴ്ച മുതൽ മുതൽ പുറത്തുവരുന്നുണ്ട്. നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരികയാണെങ്കില്‍ പുതുക്കിയ വൈദ്യുതി താരിഫിലെ കണക്കുകൾ ഇങ്ങനെയായിരിക്കും എന്നൊരു വാര്‍ത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പുതുക്കിയ വൈദ്യുതി നിരക്ക് താരിഫ് ഇങ്ങനെയാണ് എന്ന കണക്കുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്.  “*⚓ K.S.E.B. ⚓*പുതിയ നിരക്കുകൾ *പുതിയ വൈദ്യുതിനിരക്ക്  പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ, നിങ്ങളുടെ വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക* […]

Continue Reading

FACT CHECK: കേന്ദ്ര വൈദ്യുതി ബില്‍ പാസ്സായാല്‍ കേരളത്തില്‍ വൈദ്യുതി നിരക്ക് കുറയുമെന്നും അത് പ്രശ്നമാണെന്നും വൈദ്യുതി മന്ത്രി പറഞ്ഞു എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്

കേന്ദ്ര സര്‍ക്കാര്‍ പുതിയ വൈദ്യുതി നിയമം കൊണ്ട് വരുന്നതിനെ ചൊല്ലി നിയമ സഭയില്‍ മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളിലും ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി കേന്ദ്ര നിയമത്തെ പറ്റി നടത്തിയ പ്രസ്താവനയുടെ രൂപത്തില്‍ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. പ്രചരണം കേന്ദ്ര വൈദ്യുതി ബില്‍ പാസ്സായാല്‍ കേരളത്തില്‍ വൈദ്യുതി നിരക്ക് കുറയുമെന്നും അത് പ്രശ്നമാണെന്നും വൈദ്യുതി മന്ത്രി… എന്താ സൂപ്പര്‍ അഭിപ്രായമല്ലേ… അതായത് കേന്ദ്ര വൈദ്യുതി ബില്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിനെ […]

Continue Reading

FACT CHECK: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന പ്രചാരണ വ്യാജമാണ്…

വിവരണം  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ഒരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചില വാര്‍ത്താ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടുകളുടെ ചിത്രങ്ങളാണ് കൂടുതലും പ്രചരിക്കുന്നത്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ രൂപം താഴെ കാണാം. archived link FB post എന്നാല്‍ ഇതൊരു വ്യാജ പ്രചാരണമാണ്. യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം  വസ്തുതാ വിശകലനം ഫെസ്ബുക്കിലും വാട്ട്സ് ആപ്പിലും പ്രചരണം വ്യാപകമായി നടക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന ചില […]

Continue Reading