‘ഹൃദ്യം’ ചികില്‍സാ പദ്ധതി – കേന്ദ്ര സര്‍ക്കാരിന്‍റെ മാത്രം പദ്ധതിയല്ല സത്യമിങ്ങനെ…
കേന്ദ്ര സർക്കാർ ഒരു വയസ്സു മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്ക് ഹൃദയസംബന്ധമായ ചികിത്സയ്ക്ക് സൗജന്യ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട് എന്ന അറിയിപ്പുമായി ഒരു സന്ദേശം പ്രചരിക്കുന്നുണ്ട് പ്രചരണം പോസ്റ്റിൽ ടെക്സ്റ്റ് രൂപത്തിൽ നൽകിയിരിക്കുന്ന എന്ന സന്ദേശം ഇങ്ങനെ: “നരേന്ദ്രമോദി സർക്കാർ നിരവധി പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്. അതിൽ ഹൃദ്യം എന്ന ഒരു പദ്ധതിയുണ്ട്. ഒരു വയസ്സ് മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഹൃദയവുമായി ബന്ധപ്പെട്ട എന്ത് പ്രശ്നത്തിനും സർജറി ഉൾപ്പെടെയുള്ള ചികിത്സ എത്ര തുക ആയാലും […]
Continue Reading