ആസ്സം സര്‍ക്കാരിന്‍റെ കര്‍ശന നടപടിക്ക് പിന്നാലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ തിരികെ മടങ്ങുന്നു, വ്യാജ പ്രചാരണത്തിന്‍റെ വസ്തുത ഇതാണ്…
അസം സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും പിന്തിരിപ്പിക്കുന്നതിനുമായി പ്രത്യേക നടപടി സ്വീകരിക്കുന്നുണ്ട്. വരുന്നുണ്ട്. ഇതനുസരിച്ച് നിരവധി അനധികൃത കുടിയേറ്റക്കാര്‍ അസമില്‍ നിന്നും പുറത്താക്കപ്പെടുകയുണ്ടായി. സാസമില്‍ നിന്നും ബംഗ്ലാദേശികളായ അനധികൃത കുടിയേറ്റക്കാര്‍ കൂട്ടമായി തിരികെ പോകുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം മുസ്ലീം തൊപ്പിയും വേഷവും ധരിച്ച് റോഡിലൂടെ കൂട്ടമായി നടന്നു നീങ്ങുന്ന വലിയ സംഘത്തെ ദൃശ്യങ്ങളില്‍ കാണാം. അസമില്‍ നിന്ന് മടങ്ങുന്ന ബംഗ്ലാദേശികളാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കണ്ടോ വരി വരി ആയി […]
Continue Reading
