ബീഹാറില്‍ പാലം തകര്‍ന്ന വീഡിയോ പഴയതാണ്… വാസ്തവമിങ്ങനെ…
ബീഹാറിൽ പാലം തകർന്ന സംഭവങ്ങൾ തുടര്‍ക്കഥ ആയിട്ടുണ്ട്. സംഭവങ്ങളുടെ പേരിൽ ഒരു ഡസനിലധികം എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പെടെ നിരവധി നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടും പാലം തകരല്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്തെ നിരവധി നദികൾക്ക് കുറുകെയുള്ള പാലങ്ങൾ തകർന്നത് സുപ്രീം കോടതിയും നിരീക്ഷിച്ചിരുന്നു. ബിഹാറില്‍ പാലം തകര്‍ന്ന് നിരവധി തൊഴിലാളികള്‍ മരിക്കുകയും പലരും മണ്ണിനടിയില്‍ ആവുകയും ചെയ്തു എന്ന വിവരണത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം കൂറ്റന്‍ പാലം തകര്‍ന്നു കിടക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. “ബീഹാറിൽ, #സുപൗൾ–#മധുബാനിക്ക് ഇടയിൽ […]
Continue Reading