സോണിയ ഗാന്ധിയുടെ സമീപം നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് ദുഷ്പ്രചരണം…

കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ സമീപം രാഹുല്‍ ഗാന്ധി എന്ന് തോന്നുന്ന ഒരാള്‍ നില്‍ക്കുന്  പഴയ ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് ഫോട്ടോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  സോണിയ ഗാന്ധിയുടെ സമീപത്ത് നില്‍ക്കുന്ന വ്യക്തി രാഹുല്‍ ഗാന്ധിയുടെ അസാമാന്യ രൂപ സാദൃശ്യമുള്ളയാളാണെന്നും ഇയാളാണ്‌  രാഹുല്‍ ഗാന്ധിയുടെ യഥാര്‍ത്ഥ പിതാവ് എന്നുമാണ് പോസ്റ്റിലെ വിവേചനപരമായ വിവരണത്തില്‍ അവകാശപ്പെടുന്നത്. വിവരണം ഇങ്ങനെ: “ഈ ഫോട്ടോയിൽ സോണിയ ഗാണ്ടി യോട് ഒട്ടി നിൽക്കുന്നത് രാഹുൽ ഗാണ്ടി ആണെന്ന് ആരും തെറ്റിദ്ധരിക്കണ്ട..ഇത് പഴയ ബാർഡാൻസ് […]

Continue Reading

ബലാൽസംഗത്തിന് ഇരയായ അഞ്ചു വയസ്സുകാരിയെ കയ്യിലെടുത്ത് പിതാവ് ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധം എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യം ഇതാണ്…

കുട്ടികളുടെ നേര്‍ക്ക് ലൈംഗിക അതിക്രമം നടത്തുന്ന വാർത്തകൾ ദിവസേന എന്നവണ്ണം വര്‍ദ്ധിച്ചു വരികയാണ്. ബലാൽസംഗത്തിന് ഇരയായ അഞ്ചു വയസ്സുള്ള മകളെയും കയ്യിലെടുത്ത് കുട്ടിയുടെ പിതാവ് ഡെല്‍ഹിയില്‍ പ്രതീകാത്മകമായി പ്രതിഷേധിക്കുന്നുവെന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  പ്രചരണം സ്ത്രീകൾക്ക് ഇന്ത്യയിൽ യാതൊരു സുരക്ഷിതത്വവും ഇല്ലാതായി തീർന്നതിന് കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ചില പോസ്റ്ററുകൾ കയ്യിൽ പിടിച്ച് പിതാവ് സങ്കടങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ട് മകളെ  ചേർത്തുപിടിച്ച് പ്രതിഷേധിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. പിതാവിന്‍റെ കൈയ്യിലുള്ള കുട്ടി ബലാല്‍സംഗത്തിന് ഇരയായിയെന്നും […]

Continue Reading

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്‍റെ പിതാവിനെ സന്ദര്‍ശിക്കുന്നു- ദൃശ്യങ്ങളുടെ സത്യമിതാണ്…

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രായമുള്ള ഒരു വ്യക്തിയെ സന്ദര്‍ശിക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  നിര്‍മ്മല സീതാരാമന്‍ സന്ദര്‍ശിക്കുന്ന വ്യക്തി അവരുടെ പിതാവാണ് എന്നാണ് ഒപ്പമുള്ള വിവരണത്തില്‍ അവകാശപ്പെടുന്നത്. വീഡിയോ ദൃശ്യങ്ങളില്‍ നിര്‍മ്മല പ്രായം ചെന്ന ഒരു വ്യക്തിയെ വീട്ടിലെത്തി സന്ദര്‍ശിക്കുന്നതും സംസാരത്തിനിടെ പലരും അദ്ദേഹത്തിന്‍റെ അടുത്തെത്തി കാല്‍ തൊട്ട് വണങ്ങുന്നതും കാണാം. കേന്ദ്ര മന്ത്രിയാണെങ്കിലും നിര്‍മ്മല സീതാരാമന്‍റെ വീട് ലാളിത്യമുള്ളതാണെന്നും പ്രായം ചെന്ന വ്യക്തി അവരുടെ പിതാവാണെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: […]

Continue Reading

FACT CHECK: ഝാർഖണ്ഡിലെ വീഡിയോ ഗുജറാത്തിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

Image Credit: The Quint. ഗുജറാത്തില്‍ സ്വന്തം പിതാവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ അലമുറിയിട്ട് കരയുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഗുജറാത്തിലെതല്ല പകരം ഝാർഖണ്ഡിലെതാണ് എന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം. പ്രചരണം ഞങ്ങളുടെ വാട്സാപ്പ് നമ്പറില്‍ പരിശോധനക്കായി ഞങ്ങള്‍ക്ക് ഒരു വീഡിയോ ലഭിച്ചു. വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന സന്ദേശം ഇങ്ങനെയാണ്:  “ഗുജറാത്തിൽ നിന്നും വളരെ ദുഖകരമായ കാഴ്ച്ച. നാം മാധ്യമങ്ങളിലൂടെ കാണുന്നതിലും […]

Continue Reading