ഝാൻസിയിലെ വൈറൽ വീഡിയോയിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം തെറ്റായി വർഗീയ കോണില്‍ പ്രചരിപ്പിക്കുന്നു

ഉത്തർ പ്രദേശിലെ ഝാൻസിയിൽ മുസ്ലിംകൾ ഒരു പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പെൺകുട്ടിയെ ചില യുവാക്കൾ പീഡിപ്പിക്കുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾ കാണാം.  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് […]

Continue Reading

5 കൊല്ലം മുൻപ് പീഡനത്തിനിരയ ഹിന്ദു വനിതയുടെ ചിത്രം നിലവിൽ ബംഗ്ലാദേശിൽ നടന്ന ന്യുനപക്ഷ പീഡനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

ബംഗ്ലാദേശിൽ നിലവിലെ സാഹചര്യത്തിൽ ക്രൂരമായ പീഡനത്തിനിരയായ ഹിന്ദു വനിതാ രേഖ റാണിയുടെ മൃതദേഹത്തിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ഒരു സ്ത്രീയുടെ അർദ്ധനഗ്നമായ മൃതദേഹം കിടക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് […]

Continue Reading

ബിഹാറിൽ ഒരു യുവാവിനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു 

ദളിത് യുവാവിനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു യുവാവിനെ ചിലർ ക്രൂരമായി മർദിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:  “ഭയ്യാ അടിക്കരുതേ അമ്മ സത്യം ഞാൻ […]

Continue Reading

പശുവിനെ പീഡിപ്പിച്ച ഒരു വ്യക്തിയെ പരസ്യമായി മർദിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ തെറ്റായ വിവരണവുമായി പ്രചരിപ്പിക്കുന്നു 

ജയ് ശ്രീ റാം വിളിക്കാൻ പറഞ്ഞ് കൊണ്ട് ദളിത് യുവാവിനെ മർദ്ധിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു ഒരു വ്യക്തിയെ ഒരു കൂട്ടം ജനങ്ങൾ വിവസ്ത്രനാക്കി മർദിക്കുന്നതായി കാണാം. […]

Continue Reading

പെഹല്‍ഗാമില്‍ പിടികൂടിയ തീവ്രവാദിയെ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ സൈന്യം- പഴയ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം…

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള ബൈസരൻ താഴ്വരയില്‍ 2025 ഏപ്രിൽ 22 ന് നടന്ന ഭീകരാക്രമണത്തിൽ 27 വിനോദസഞ്ചാരികൾക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. 20 ലധികം പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ തുടരുന്നു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പിൻവലിച്ച ശേഷം മേഖലയിലെ ഏറ്റവും മാരകമായ ഈ ആക്രമണം സാധാരണക്കാരെ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നും കശ്മീർ താഴ്‌വരയിലെ പൊതുജന സൗഹാര്‍ദ്ദ മാറ്റങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.  കാശ്മീരില്‍ പിടികൂടിയ പാകിസ്ഥാന്‍ തീവ്രവാദിയെ ഇന്ത്യന്‍ സൈന്യം “കൈകാര്യം” ചെയ്യുന്ന […]

Continue Reading

കഴിഞ്ഞ വർഷം ജൂലൈയിൽ പശ്ചിമ ബംഗാളിൽ നടന്ന സംഭവത്തിൻ്റെ വീഡിയോ ബംഗ്ലാദേശിൻ്റെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു        

സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ വിഡിയോയിൽ ഒരു ദമ്പതിയെ ആൾക്കൂട്ടം പരസ്യമായി ക്രൂര മർദനത്തിനിരയാക്കുന്നദൃശ്യങ്ങൾ കാണാം. ഹിംസയുടെ ഈ ദൃശ്യങ്ങൾ ബംഗ്ലാദേശിലെതാണ് എന്നാണ് പ്രചരണം. പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി.  എന്താണ് ഈ ദൃശ്യങ്ങളിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരു ദമ്പതിയെ ഒരു ആൾക്കൂട്ടം […]

Continue Reading

അന്യ സംസ്ഥാങ്ങളിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളുടെ ദൃശ്യങ്ങൾ ഉത്തർപ്രദേശ് പോലീസ് സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചവനെ പിടികൂടുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു        

സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ വിഡിയോയിൽ ആദ്യത്തെ രംഗത്ത് നമുക്ക് റോഡിലൂടെ നടന്ന പോകുന്ന സ്കൂൾ വിദ്യാർത്ഥിനികളെ ഒരു യുവാവ് മോട്ടോർസൈക്കിലിൽ വന്നു പീഡിപ്പിക്കുന്നതായി കാണാം. ഇതിന് ശേഷം ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥിൻ്റെ പോലീസ് ഇയാളെ പിടിച്ച് റോഡിലുടെ പരേഡ് ചെയ്യ്പ്പിച്ച് കൊണ്ട് പോകുന്ന കാഴ്ചയും കാണാം. ഈ സംഭവം ഉത്തർപ്രാദേശിലേതാണ് എന്ന് പ്രചരിപ്പിക്കുന്നുണ്ട്. അബ്ദുൽ എന്ന വ്യക്തിയാണ് ഈ പെൺകുട്ടികളെ പീഡിപ്പിച്ചത് പിന്നീട് യുപി പോലീസ് ഇയാളെ പിടിച്ച് റോഡിലൂടെ […]

Continue Reading

ബംഗ്ലാദേശില്‍ ഛാത്ര ലീഗിന്‍റെ നേതാവിനെ പ്രതിഷേധകര്‍ തള്ളുന്നത്തിന്‍റെ ദൃശ്യങ്ങള്‍ ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു എന്ന വ്യാജമായ പ്രചരണം….

ബംഗ്ലാദേശില്‍ ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഹിന്ദു പെണ്‍കുട്ടികളുടെ പീഡനത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ദൃശ്യങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ റീല്‍ ഹിന്ദു പെണ്‍കുട്ടികളെ ബംഗ്ലാദേശില്‍ പീഡിപ്പിക്കുന്നത്തിന്‍റെ ദൃശ്യങ്ങലാണ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതാണ്. വീഡിയോയുടെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ബംഗ്ലാദേശില്‍ ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിങ്ങള്‍ പീഡിപ്പിക്കുന്നു.” എന്നാല്‍ […]

Continue Reading

കുറ്റ്യാടിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിന് വര്‍ഗീയ തലങ്ങളില്ല… യാഥാര്‍ഥ്യമിങ്ങനെ…

കോളേജിലേക്ക് രാവിലെ വീട്ടിൽ നിന്നും പുറപ്പെട്ട വിദ്യാർത്ഥിനിയെ കാണാതാവുകയും പിന്നീട് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയും ചെയ്ത വാർത്ത കേരളം ഇന്നലെ  ഞെട്ടലോടെയാണ് കേട്ടത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് അറിയിക്കുന്നു. വയനാട്ടിലെ കുറ്റ്യാടിയിലാണ് സംഭവം നടന്നത് എന്നത് ഞെട്ടലിന്‍റെ ആക്കം കൂട്ടി. അങ്ങേയറ്റം ഹീനമായ സംഭവത്തെ വർഗീയമായി ചിലർ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  കുറ്റ്യാടിയിൽ പീഡനത്തിനിരയായ പെൺകുട്ടി ക്രിസ്ത്യാനിയാണെന്നും പീഡിപ്പിച്ചയാളുടെ ലക്ഷ്യം ലവ് ജിഹാദ് ആണെന്നും പോസ്റ്റിൽ ആരോപിക്കുന്നു. […]

Continue Reading

FACT CHECK: സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്…

പ്രചരണം  വണ്ടിപ്പെരിയാറിൽ 6 വയസ്സുള്ള പെൺകുഞ്ഞിനെ അർജുൻ എന്ന അയല്‍വാസി പീഡിപ്പിച്ച് കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം തുടരുകയാണ്. പ്രതിയുടെ രാഷ്ട്രീയം വെളിപ്പെടുത്തിയാണ് മാധ്യമങ്ങള്‍ വാർത്ത നൽകിയത്. ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്.  “പീഡനം നടത്താൻ വേണ്ടി പാർട്ടിയിലേക്ക് കടന്നു വരുന്നവരെ നിരീക്ഷിക്കും- വർഗീയ രാഘവൻ. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഒരു പ്രസ്താവനയാണ് അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം പ്രചരിക്കുന്നത് archived link FB post […]

Continue Reading