FACT CHECK: ഈ വീഡിയോ സൗദിയില്‍ നിന്ന് വന്ന ഓക്സിജന്‍ ടാങ്കരുകളുടെതല്ല; സത്യാവസ്ഥ അറിയൂ…
സൗദിയില്‍ നിന്ന് ഇന്ത്യയിലെത്തിയ ഓക്സിജന്‍ കൊണ്ട് പോകുന്ന ടാങ്കറുകളുടെയും ഈ ടാങ്കറുകളെ വഹിക്കുന്ന ട്രെയിനിന്റെയും വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രച്ചരിക്കുകെയാണ്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ സൗദിഅറേബ്യയില്‍ നിന്ന് വന്ന പ്രാണവായുവിന്റെതല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ഓക്സിജന്‍ ടാങ്കറുകള്‍ കൊണ്ട് പോക്കുന്ന ഒരു ട്രെയിനിനെ കാണാം. ഈ […]
Continue Reading