ആന്ധ്രയിൽ കള്ളക്കടത്തുകാരെ പോലീസ് പിടികൂടുന്നത്തിൻ്റെ ദൃശ്യങ്ങൾ വെച്ച് കർണാടകയിൽ RSS പ്രവർത്തകർ പിടിയിൽ എന്ന വ്യാജ പ്രചരണം
കർണാടകയിൽ പർദ്ദ ധരിച്ച് പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയ RSS പ്രവർത്തകരെ പോലീസ് പിടികൂടുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പോലീസ് ഒരു പർദ്ദ ധരിച്ച പുരുഷനെ പിടികൂടുന്നത് നമുക്ക് […]
Continue Reading