ബള്‍ഗേറിയയില്‍ നിന്നുള്ള വിചിത്രമായ ഈ റോഡിന് ഉത്തര്‍പ്രദേശുമായി ബന്ധമില്ല, സത്യമറിയൂ…
റോഡിന് ഇരുവശങ്ങളില്‍ മാത്രം ടാര്‍ ചെയ്ത് നടുവില്‍ ഒന്നും ചെയ്യാതെ പണിത നീളത്തിലുള്ള ഒരു റോഡിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം നീളത്തിലുള്ള റോഡില്‍ വിചിത്രമായി ഇരുവശവും മാത്രമാണ് ടാര്‍ ചെയ്തിരിക്കുന്നത്. നടുവില്‍ പഴയ അവസ്ഥ തന്നെയാണ് കാണുന്നത്. റോഡിന്‍റെ നീളത്തില്‍ അങ്ങോളം ഇങ്ങനെതന്നെയാണ് എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഈ വിചിത്രമായ റോഡ് നിര്‍മ്മിതി ഉത്തര്‍പ്രദേശിലാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “നാല് ടയർ മാത്രമുള്ള വാഹനങ്ങൾക്ക് വേണ്ടി റോഡ് മുഴുവൻ ടാർ ചെയ്ത് […]
Continue Reading