പ്രാണ പ്രതിഷ്ഠക്ക് ശേഷം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ച ശ്രീരാമന്- പ്രചരിക്കുന്ന ചിത്രം ഡിജിറ്റല്‍ നിര്‍മ്മിതിയാണ്…
അയോധ്യയിൽ ശ്രീരാമ ചന്ദ്രന്റെ ബാലഭാവമായ റാം ലല്ലയുടെ പ്രാണ പ്രതിഷ്ഠ പ്രധാനമന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള ശ്രീരാമ ഭക്തർ പ്രതിഷ്ഠ ആഘോഷമാക്കിയിരുന്നു ഇന്ത്യയിൽ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാമ ഭക്തര്‍ ഘോഷയാത്രകളും ആഘോഷങ്ങളും സംഘടിപ്പിച്ചതായി വാർത്തകൾ പറയുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയിൽ പ്രതിഷ്ഠാദിനത്തിൽ ശ്രീരാമന്റെ ചിത്രം പ്രദർശിപ്പിച്ചു എന്ന് അവകാശപ്പെട്ട് രണ്ടു ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം പ്രാണ പ്രതിഷ്ഠ നടന്ന ദിവസം ബുർജ് ഖലീഫയിൽ […]
Continue Reading