ഈ പ്രതിമ ഹരിദ്വാറിലെ ഭാരത്‌ മാതാ മന്ദിറിലേതല്ല, സത്യമിതാണ്…

ഗവർണറുടെ വസതിയായ രാജ്ഭവനിൽ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ട തരത്തിലുള്ള ഭാരത് മാതായുടെ ചിത്രം സര്‍ക്കാര്‍ പരിപാടിയില്‍ ഉപയോഗിച്ചു എന്ന സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ ഭാരത്‌ മാതാ വിവാദം ചൂടുപിടിക്കുകയാണ്.  സിംഹത്തിന്‍റെ മുകളില്‍ കാവി പതാക കൈയ്യിലേന്തി ഇരിക്കുന്ന,   (ആർ‌എസ്‌എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ഭാരത്‌ മാതയുടെ ചിത്രം പൊതുപരിപാടിയില്‍ ഉപയോഗിച്ചു എന്നാരോപിച്ച് വേദിയില്‍  രണ്ടു മന്ത്രിമാര്‍ വിമര്‍ശനം ഉന്നയിച്ച് പരിപാടി ബഷ്ക്കരിക്കുകയുണ്ടായി.  ഈ പശ്ചാത്തലത്തില്‍ ഇന്ദിരാ ഗാന്ധി ഉത്ഘാടനം നിര്‍വഹിച്ച ക്ഷേത്രത്തിലേത് എന്നവകാശപ്പെട്ട്  കാവിപതാക എന്തിയ […]

Continue Reading

‘ഭാരത്‌ മാതാ കി ജയ്‌’ വിളിച്ചതിനാണോ ജമ്മു കശ്മീര്‍ അസ്സെംബ്ലിയില്‍ നിന്ന് BJP എം.എല്‍.എമാരെ പുറത്താക്കിയത്? സത്യാവസ്ഥ അറിയൂ…

‘ജയ്‌ ശ്രീ രാം’ വിളിച്ചതിന് ജമ്മു കശ്മീര്‍ അസ്സെംബ്ലിയില്‍ നിന്ന് BJP എം.എല്‍.എ. മാരെ പുറത്താക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു എം.എല്‍.എ. അസ്സെംബ്ലിയില്‍ ‘ഭരത് മാതാ കി ജയ്‌’ എന്ന മുദ്രാവാക്യം വിളിക്കുന്നതായി കാണുന്നു. ഇതിന് ശേഷമുള്ള ദൃശ്യങ്ങളില്‍ ചില […]

Continue Reading