അമ്മയെ മകന്‍ വിവാഹം കഴിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്.

പരസ്പരം വിവാഹം കഴിച്ച ഒരു അമ്മയുടെയും മകന്‍റെയും അഭിമുഖം എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ വീഡിയോ സ്ക്രിപ്റ്റഡ് ആണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ദമ്പതിയുടെ വീഡിയോ കാണാം. വീഡിയോയില്‍ ഒരു റിപ്പോര്‍ട്ടര്‍ ഇവരുടെ അഭിമുഖം ചെയ്യുന്നു. വീഡിയോയില്‍ ഇവര്‍ പറയുന്നത് 50 വയസായ മകന്‍ 70 വയസായ […]

Continue Reading