ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് ഇറാനിയന്‍ യുവതി മഴയത്ത് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമറിയൂ…

ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്.   ഇറാന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഇടപെടുന്നുണ്ട്. ലോക മഹായുദ്ധം പോലുള്ള സാഹചര്യതിലെയ്ക്ക് സംഘര്‍ഷം വഴിമാറുമോ എന്നാ ആശങ്കയിലാണ് ലോകരാഷ്ട്രങ്ങള്‍. ചൈനയും റഷ്യയും ഇറാന് പിന്തുണയുമായി ഒരു വശത്തും മറുവശത്ത് ഇസ്രായേലിന് പിന്തുണ നല്‍കി അമേരിക്കയുമുണ്ട്.  ഇറാന്‍ തീവ്ര മുസ്ലിം നിലപാടുള്ള രാഷ്ട്രമാണെന്ന വിമര്‍ശനത്തിനിടയില്‍ ഇസ്രയേല്‍ നീക്കത്തെ പിന്തുണയ്ക്കുന്ന വിമത വിഭാഗങ്ങള്‍ ഇറാനിലുണ്ട്. ഇറാനിലെ പെണ്‍കുട്ടി പരിഷ്കൃത വേഷം ധരിച്ച് മഴയത്ത് നൃത്തം ചെയ്യുന്നു എന്നവകാശപ്പെട്ട് […]

Continue Reading

ഈ വീഡിയോ മഴയില്‍ നിറഞ്ഞു ഒഴുക്കുന്ന ചാലക്കുടി പുഴയുടെതല്ല…

മഴ കാരണം നിറഞ്ഞു ഒഴുകുന്ന ചാലക്കുടി പുഴയുടെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ ദൃശ്യങ്ങളില്‍ കാണുന്നത് ചാലക്കുടി പുഴയല്ല എന്നു വ്യക്തമായി. ദൃശ്യങ്ങളില്‍ കാണുന്ന പുഴ ഏതാണ് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ശക്തമായി ഒഴുക്കുന്ന ഒരു പുഴയുടെ ദൃശ്യങ്ങള്‍ കാണാം. ഈ പോസ്റ്റിന്‍റെ അടികുറിപ്പില്‍ ഈ ദൃശ്യം ചാലക്കുടി പുഴയുടെതാണ് […]

Continue Reading

റോഡില്‍ രൂപപ്പെട്ട വലിയ കുഴികളുടെ ഈ ചിത്രം എ.ഐ. നിര്‍മിതമാണ്…

മഴക്കാലം തുടങ്ങിയതു മുതല്‍ റോഡിന്‍റെ ദുരവസ്ഥയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. കേരളവും മറ്റ് സംസ്ഥാനങ്ങളുടെ റോഡുകളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. റോഡില്‍ വെള്ളം നിറഞ്ഞ കുഴികളില്‍ കുട്ടികള്‍ കളിക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രം മറ്റു ചിത്രങ്ങളെ പോലെയല്ല. ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രം കൃത്രിമമാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ […]

Continue Reading

ശ്രീലങ്കയിലെ റോഡ് അപകടത്തിന്‍റെ ദൃശ്യങ്ങൾ കേരളത്തിന്‍റെ പേരിൽ പ്രചരിപ്പിക്കുന്നു…

റോഡിന് നടുവിൽ കുഴിയിൽ പെട്ട് ഒരു വാഹനം അപകടപ്പെടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ കേരളത്തിലെതല്ല ശ്രിലങ്കയിലേതാണെന്ന് കണ്ടെത്തി. എന്താണ് ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു റോഡ് അപകടത്തിന്‍റെ ദൃശ്യങ്ങൾ കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “നമ്മുടെ നാടാണ്…. മഴയാണ്….. സൂക്ഷിച്ചു പോവുക.. …” എന്നാൽ […]

Continue Reading

മഴക്കെടുതിയുമായി ബന്ധപ്പെട്ട് രണ്ടു കൊല്ലം പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കൊച്ചി തിടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പലയിടത്തും വീടുകളില്‍ വെള്ളം കയറി ജീവിതം ദുസ്സഹമായി. കേരളത്തില്‍ നിന്നും ഇത്തവണത്തെ മഴക്കെടുതിയുടെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  വീടിന്‍റെ ലിവിംഗ് റൂമിലെ പ്രളയജലത്തില്‍ ടി‌വി കണ്ടുകൊണ്ട് ഒരാള്‍ സോപ്പുതേച്ച് കുളിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇപ്പോഴത്തെ വേനല്‍മഴയില്‍ കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഡച്ച് മോഡൽ… റൂം ഫോർ […]

Continue Reading

‘ഡെല്‍ഹിയിലെ മഴയില്‍ ഒറ്റപ്പെട്ടുപോയ കുരങ്ങ് കുട്ടികള്‍’- പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തായ്ലന്‍റില്‍ നിന്നുള്ളതാണ്…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാകുന്നുണ്ട്. ഒരു യുവാവ് കാരുണ്യപൂര്‍വം കുരങ്ങ്  കുട്ടിക്ക് ഭക്ഷണം നൽകുന്ന വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. ഡെല്‍ഹിയില്‍ നിന്നുള്ള വീഡിയോ ആണിത് എന്നാണ് വിവരണത്തില്‍ സൂചിപ്പിക്കുന്നത്.  പ്രചരണം  ഡെല്‍ഹി ഈയിടെ കനത്ത മഴ അതിജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടിയ വാര്‍ത്ത നാം അറിഞ്ഞിരുന്നു. യമുനാ നദിയില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയര്‍ന്ന് ജനജീവിതം തടസപ്പെട്ടു.  മഴയത്ത് ആകെ നനഞ്ഞ് തണുത്തു വിറയ്ക്കുന്ന രണ്ടു കുരങ്ങുകളെ ദൃശ്യങ്ങളില്‍ കാണാം.  ദയനീയമായ നോട്ടത്തോടെ ഇരിക്കുന്ന […]

Continue Reading

ഇപ്പോഴത്തെ മഴക്കെടുതിയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തം –പ്രചരിപ്പിക്കുന്നത് പഴയ ചിത്രം

അറബിക്കടലിൽ രൂപം കൊണ്ട ചക്രവാതചുഴിയുടെ ഫലമായി കേരളത്തിൽ കഴിഞ്ഞ ആഴ്ച്ച മഴക്കെടുതികൾ രൂക്ഷമാവുകയുണ്ടായി.  ഇതേ തുടര്‍ന്ന് മഴക്കെടുതികളുടെ ചിത്രങ്ങളും വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്നു.  പഴയ ഒരുചിത്രം മഴക്കെടുതിയുമായി  ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. പ്രചരണം  ഇപ്പോഴത്തെ മഴയില്‍ റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തത്തിന്‍റെ ചിത്രം  എന്ന പേരിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഓണത്തിന് മാവേലിക്ക് വരാനുള്ള K-കുഴി പണിപൂർത്തിയായി. 💪 Lalsalam 💪” FB post archived link […]

Continue Reading