തദ്ദേശ തെരഞ്ഞെടുപ്പ് 2025 തിയതി പ്രഖ്യാപിച്ചു എന്ന് പ്രചരിപ്പിക്കുന്ന മാതൃഭുമി ന്യൂസ് കാര്‍ഡ് പഴയത്, സത്യമറിയൂ…
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ തയ്യാറെടുപ്പിലാണ് ഇപ്പോള്‍ കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. പലയിടത്തും സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയായി, പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഔദ്യോഗിക വിജ്ഞാപനം എത്താന്‍ കാത്തിരിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. ഈ പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു എന്നാ തരത്തില്‍ ഒരു വാര്‍ത്താ കാര്‍ഡ് പ്രചരിക്കുന്നുണ്ട്. പ്രചരണം മാതൃഭുമി ന്യൂസിന്‍റെ പേരും ലോഗോയുമുള്ള വാര്‍ത്താ കാര്‍ഡില്‍ കാണുന്നത്,” mathrubhumi NEWS 06-11-2020 തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി ഒന്നാം ഘട്ടം […]
Continue Reading
