ഇസ്രായേൽ ലെബനിനിൽ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ തെൽഅവീവിൽ ഇറാൻ നടത്തിയ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
തെൽഅവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോയ്ക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു നഗരത്തിൻ്റെ മുകളിൽ നടക്കുന്ന മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ കാണാം. […]
Continue Reading