വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും എന്നൊരു സന്ദേശം എക്സൈസ് വകുപ്പ് നല്‍കിയിട്ടില്ല…

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും എന്ന മുന്നറിയിപ്പുമായി ഒരു പോസ്റ്റ്‌ പ്രചരിക്കുന്നുണ്ട്. പ്രചരണം  “വാടക വീട്ടിൽ നടക്കുന്നത് ഉടമ അറിയണം്  വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും  എക്സൈസിന്റെറെ കർശന മുന്നറിയിപ്പ്  ട്രെയിനിൽ നിന്ന് പിടിച്ചാൽ റെയിൽവേ മന്ത്രിയേയും കെ എസ് ആർ ടി സി ബസിൽ നിന്ന് പിടിച്ചാൽ ഗതാഗത മന്ത്രിയേയും പ്രതിയാക്കുമോ എക്സൈസ് വകുപ്പേ ?” എന്ന വാചകങ്ങളുമായി ഒരു പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്.  FB post […]

Continue Reading

വേനൽക്കാലത്ത് വാഹന ടാങ്കുകളില്‍ പരമാവധി ഇന്ധനം നിറയ്ക്കരുതെന്ന്  ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകിയിട്ടില്ല…

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് വാഹനങ്ങളിൽ പരമാവധി പരിധി വരെ പെട്രോൾ നിറയ്ക്കുന്നതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി അവകാശപ്പെടുന്ന ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. സന്ദേശം സത്യമാണോ എന്ന് പലരും ഞങ്ങളോട് അന്വേഷിക്കുന്നുണ്ട്.  പ്രചരണം  കമ്പനിയുടെ ലോഗോ ഉൾക്കൊള്ളുന്ന പോസ്റ്ററില്‍ കാണുന്ന സന്ദേശം ഇങ്ങനെയാണ്:  “ഇന്ത്യൻ ഓയിൽ മുന്നറിയിപ്പ്:  വരും ദിവസങ്ങളിൽ താപനില ഉയരാന്‍ സാധ്യതയുണ്ട്. അതിനാൽ നിങ്ങളുടെ വാഹനത്തിൽ പരമാവധി പരിധിയില്‍  പെട്രോൾ നിറയ്ക്കരുത്. ഇത് ഇന്ധന ടാങ്ക് പൊട്ടിത്തെറിക്ക് കാരണമാകും. ദയവായി നിങ്ങളുടെ വാഹനത്തിൽ പകുതി […]

Continue Reading

FACT CHECK: കോവിഡ് മൂന്നാം തരംഗത്തെ കുറിച്ച് പ്രചരിക്കുന്ന വൈറല്‍ സന്ദേശത്തിന്‍റെ സത്യാവസ്ഥ ഇതാണ്…

കോവിഡ് മൂന്നാം തരംഗം വൈകാതെ എത്തുമെന്നും  ജനങ്ങൾ ഞങ്ങൾ ജാഗ്രതയോടെ മാർഗ നിർദേശങ്ങൾ പാലിച്ച് തടയണമെന്നും ആരോഗ്യപ്രവർത്തകർ കുറച്ചു നാളുകളായി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇപ്പോൾ മൂന്നാം തരംഗത്തിനെക്കുറിച്ച്  പ്രചരിക്കുന്ന  ഒരു സന്ദേശമാണ് ഇവിടെയുള്ളത് പ്രചരണം മൂന്നാം തരംഗത്തിൽ വ്യാപനം ഇത്തരത്തിൽ ആയിരിക്കുമെന്നും എന്നും എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നും ഉള്ള മുന്നറിയിപ്പുകളാണ് ഒരു ഡോക്ടറുടെ പേര് പ്രതികരിക്കുന്നത്. കോഴിക്കോട് ആസ്റ്റർ സർ മീൻസ് മിംസ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ പി പി വേണുഗോപാലിനെ […]

Continue Reading

FACT CHECK: തൃപ്പൂണിത്തുറ പോലീസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ മുന്നറിയിപ്പ് സന്ദേശം വ്യാജമാണ്…

വിവരണം  സംസ്ഥാന പോലീസ് നല്‍കുന്ന അറിയിപ്പുകള്‍ എന്ന പേരില്‍ കാലാകാലങ്ങളില്‍ നിരവധി സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കാലാകാലങ്ങളില്‍ പ്രച്ചരിക്കാറുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്നവയില്‍ ഭൂരിഭാഗവും വെറും വ്യാജ പ്രചാരണങ്ങള്‍ മാത്രമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതായത് പ്രചരണം സദുദ്ദേശപരമാണെങ്കിലും സംസ്ഥാന പോലീസ് ഇങ്ങനെ ഒരു അറിയിപ്പ് നല്കിയിട്ടുണ്ടായിരിക്കില്ല.  ഇപ്പോള്‍ വീണ്ടും അത്തരത്തിലെ ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പോസ്റ്റില്‍ നല്‍കിയിരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്: ശ്രദ്ധിക്കുക very urgent ഇന്ന് തൃപൂണിത്തുറ പോലീസ് മീറ്റിംഗില്‍ അറിയിച്ചത്. ഒരു സംഘം […]

Continue Reading