പ്രാര്‍ത്ഥനാ ദിനത്തില്‍ മുസ്ലിങ്ങള്‍ ഡല്‍ഹി മെട്രോ യാത്രാക്കൂലി വെട്ടിപ്പ് നടത്തി എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

2025 ഫെബ്രുവരി 13 വ്യാഴാഴ്ച ഇന്ത്യയിലുടനീളമുള്ള മുസ്ലീങ്ങൾ പുണ്യരാത്രികളിൽ ഒന്നായ ശബ്-ഇ-ബറാത്ത് ആചരിച്ചു. ഇസ്ലാമിക ചാന്ദ്രവർഷത്തിലെ എട്ടാം മാസമായ ശഅബാൻ 15 മത്തെ  രാത്രിയിലാണ് “ക്ഷമയുടെ രാത്രി” എന്ന് വിളിക്കപ്പെടുന്ന രാത്രി ആചരിക്കുന്നത്. വിശ്വാസികൾ ഈ രാത്രി പ്രാർത്ഥനയിലും പാപമോചനം തേടുന്നതിലും ചെലവഴിക്കുന്നു. ഈ ദിവസം ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ തടിച്ചു കൂടിയ ഇസ്ലാം മത വിശ്വാസികള്‍ വിശ്വാസികള്‍ യാത്രാക്കൂലിയില്‍ വെട്ടിപ്പ് നടത്തുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട്‌ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഡൽഹി മെട്രോ സ്റ്റേഷനിൽ തടിച്ചുകൂടിയ […]

Continue Reading

ബംഗ്ലാദേശില്‍ മുസ്ലിങ്ങള്‍ ഹിന്ദു ക്ഷേത്രം തകര്‍ക്കുന്നു എന്നു പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

ബംഗ്ലാദേശിൽ മുസ്ലിങ്ങൾ ഒരു ഹൈന്ദവ ക്ഷേത്രം അടിച്ചു തകർക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് പ്രചരണം വീഡിയോയിൽ മുസ്ലിം വേഷം ധരിച്ച യുവാക്കൾ ആയുധങ്ങൾ കൊണ്ട് ഒരു മണ്ഡപം അടിച്ചു തകർക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഇത് ബംഗ്ലാദേശിലെ ഹൈന്ദവ ക്ഷേത്രമാണെന്നും മുസ്ലീങ്ങൾ തകർക്കുകയാണെന്നും സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ബംഗ്ലാദേശിലെ ഒരു അമ്പലം പൊളിക്കൽ ചടങ്ങാണ്. കേരളത്തിലടക്കം ഇന്ത്യയിൽ ജോലി ചെയ്യുന്ന പല ബംഗ്ലാദേശികളുടെയും അവരുടെ നാട്ടിലെ തനി സ്വഭാവമാണിത്. ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്. അതില്‍ SDPIക്കാര്‍ മാത്രമല്ല […]

Continue Reading

വഖഫ് ബോര്‍ഡിനായി ഒത്തുകൂടിയ മുസ്ലിങ്ങള്‍ എന്ന വീഡിയോയുടെ യാഥാര്‍ഥ്യമിതാണ്…

വഖഫ് ബോര്‍ഡിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്‍ മുസ്ലിം സമുദായിക സംഘടനകളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുകയാണ്. പലയിടത്തും മുസ്ലിം സംഘടനകള്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു സ്റ്റേഡിയായത്തില്‍ ഒത്തുചേര്‍ന്ന വന്‍ ജനക്കൂട്ടത്തിന്‍റെ വീഡിയോ വായിയിറല്‍ ആകുന്നുണ്ട്. വഖഫ് ബോര്‍ഡിനായി ഒത്തുകൂടിയ മുസ്ലിങ്ങള്‍ എന്നാണ് അവകാശവാദം. പ്രചരണം  മുസ്ലിം വേഷധാരികളായ ജനക്കൂട്ടം സ്റ്റേഡിയത്തില്‍ ഒത്തുകൂടിയത് ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വഖാഫിന് വേണ്ടി മുസ്ലിങ്ങള്‍ ഒത്തുചേര്‍ന്ന ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം […]

Continue Reading

2015 ലെ പഴയ സംഭവം വര്‍ഗീയ മാനങ്ങള്‍ ചേര്‍ത്ത് ഇപ്പോള്‍ പ്രചരിപ്പിക്കുന്നു…

ട്രാഫിക് പിഴ ഒടുക്കാന്‍ ആവശ്യപ്പെട്ടതിന് ഒരു പോലീസുകാരനെ മുസ്ലിങ്ങള്‍ നടുറോഡില്‍ മര്‍ദ്ദിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  മുസ്ലിങ്ങള്‍ ധരിക്കുന്ന സ്കള്‍ ക്യാപ്പ് ധരിച്ച പുരുഷന്മാർ കൂട്ടം ചേര്‍ന്ന്  ട്രാഫിക് പോലീസിനെ മർദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  റോഡ് യാത്രക്കാർക്ക് ട്രാഫിക് പിഴയുടെ ചലാൻ നൽകിയതിനാണ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്നും, രാജ്യത്തിനകത്ത് നിന്ന് വലിയ അപകടമാണ് രാജ്യം നേരിടുന്നതെന്നും ആരോപിച്ച് വീഡിയോയുടെ ഒപ്പമുള്ള വീവരണം ഇങ്ങനെ: “*ട്രാഫിക് പോലീസ് പിഴ അടക്കാനാവശ്യപ്പെട്ടപ്പോൾ മുസ്ലീങ്ങൾ അവരെ മർദ്ദിച്ചു. അത് […]

Continue Reading