പ്രാര്‍ത്ഥനാ ദിനത്തില്‍ മുസ്ലിങ്ങള്‍ ഡല്‍ഹി മെട്രോ യാത്രാക്കൂലി വെട്ടിപ്പ് നടത്തി എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

2025 ഫെബ്രുവരി 13 വ്യാഴാഴ്ച ഇന്ത്യയിലുടനീളമുള്ള മുസ്ലീങ്ങൾ പുണ്യരാത്രികളിൽ ഒന്നായ ശബ്-ഇ-ബറാത്ത് ആചരിച്ചു. ഇസ്ലാമിക ചാന്ദ്രവർഷത്തിലെ എട്ടാം മാസമായ ശഅബാൻ 15 മത്തെ  രാത്രിയിലാണ് “ക്ഷമയുടെ രാത്രി” എന്ന് വിളിക്കപ്പെടുന്ന രാത്രി ആചരിക്കുന്നത്. വിശ്വാസികൾ ഈ രാത്രി പ്രാർത്ഥനയിലും പാപമോചനം തേടുന്നതിലും ചെലവഴിക്കുന്നു. ഈ ദിവസം ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ തടിച്ചു കൂടിയ ഇസ്ലാം മത വിശ്വാസികള്‍ വിശ്വാസികള്‍ യാത്രാക്കൂലിയില്‍ വെട്ടിപ്പ് നടത്തുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട്‌ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഡൽഹി മെട്രോ സ്റ്റേഷനിൽ തടിച്ചുകൂടിയ […]

Continue Reading

ഹൂഗ്ലി നദിക്കടിയിലൂടെയുള്ള മെട്രോ റെയില്‍ – 24 ന്യൂസ് കാര്‍ഡിലെ ചിത്രം ബാഴ്സിലോണയിലെ അക്വേറിയത്തിന്‍റേത്

ഇന്ത്യയിൽ ആദ്യമായി മെട്രോ ട്രെയിൻ ആരംഭിച്ചത് പശ്ചിമബംഗാളിലെ കൊൽക്കത്തയിലാണ്. വീണ്ടും ചരിത്ര നേട്ടവുമായി കൊല്‍ക്കത്ത വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുകയാണ്. നദിയുടെ അടിയിലൂടെ മെട്രോ സർവീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം എന്ന ബഹുമതിയും  ഇനി പശ്ചിമബംഗാളിന് സ്വന്തം. ഹൂഗ്ലി നദിയുടെ അടിയിലൂടെ പോകുന്ന മെട്രോ റെയിലിന്‍റെ ചിത്രം എന്ന പേരിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് പ്രചരണം പ്രചരിക്കുന്ന ചിത്രം 24 ന്യൂസ് ചാനൽ പ്രസിദ്ധീകരിച്ച ന്യൂസ് കാർഡ് ആണ്.  കാർഡിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെ: […]

Continue Reading

ഫരീദാബാദ് മെട്രോ സ്റ്റേഷനിലെ CISF മോക്ക് ഡ്രിൽ ആണിത്… യഥാർത്ഥ തീവ്രവാദ ഓപ്പറേഷനല്ല,

ഹരിയാനയിലെ ഫരീദാബാദിലെ മെട്രോ സ്റ്റേഷനിൽ സൈനികര്‍  ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തിയെന്ന അവകാശവാദവുമായി ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഹരിയാനയിലെ ഫരീദാബാദിലെ ഒരു മെട്രോ സ്‌റ്റേഷനിൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതായി പറയപ്പെടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കൈകൾ ഉയർത്തി മുട്ടുകുത്തി നിൽക്കുന്ന ഒരാളുടെ നേരെ സുരക്ഷാ ഉദ്യോഗസ്ഥർ തോക്കുകൾ ചൂണ്ടി ബന്ധനസ്ഥനാക്കി വച്ചിരിക്കുന്നത് കാണാം. റെയില്‍വേ പ്ലാറ്റ്ഫോമില്‍ നടക്കുന്ന സംഭവം മെട്രോ ട്രെയിനിനുള്ളിൽ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. ട്രയിനിനുള്ളില്‍  ഒരു സ്ത്രീ ഹിന്ദിയില്‍ പറയുന്നത് കേൾക്കാം: ”ഫരീദാബാദിലെ […]

Continue Reading