‘ഇസ്രയേലി പട്ടാളക്കാർ ഹിസ്ബുള്ള പോരാളികളുടെ പിടിയില്‍’- പ്രചരിക്കുന്നത് റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിലെ പഴയ ദൃശ്യങ്ങള്‍…
ഇരുന്നൂറിലധികം ബന്ദികളെ മോചിപ്പിക്കാനുള്ള ചർച്ചകളിലേക്ക് ഹമാസ് തീവ്രവാദികളെ എത്തിക്കാനുള്ള സാധ്യതക്കായി ഇസ്രായേൽ സൈന്യം ഗാസയിൽ തങ്ങളുടെ കര ആക്രമണം മയപ്പെടുത്തിയിരിക്കുകയാണെന്ന് സൈനിക വിദഗ്ധർ പറഞ്ഞതായാണ് യുദ്ധവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വാര്‍ത്തകള്‍ വരുന്നത്. മെഡിറ്ററേനിയൻ എൻക്ലേവിൽ കഴിഞ്ഞ മൂന്നാഴ്ചയായി നടക്കുന്ന അശ്രാന്തമായ വ്യോമാക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഗാസയിലെ കര യുദ്ധത്തിന്‍റെ ആദ്യ ദിവസങ്ങള്‍. ഇസ്രയേലി സുരക്ഷാ സ്രോതസ്സുകളുടെ വിലയിരുത്തലനുസരിച്ച്, ഒരേസമയം, ബന്ദികളാക്കിയവരുടെ മോചനത്തിന് സാധ്യത തേടുമ്പോള്‍ ഇസ്രായേൽ കരസേനയുടെ മുഴുവൻ ശക്തിയും ഹമാസ് നേതൃത്വത്തെ തകർക്കാൻ ലക്ഷ്യമിടുകയും […]
Continue Reading