കലാശയാത്രയുടെ ഈ വീഡിയോ നേപ്പാളില്‍ നിന്ന് അയോധ്യയിലേക്ക് വരുന്ന ഭക്തരുടെതല്ല…
ജനുവരി 22ന് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കും. ഇതിനിടെ നേപ്പാളില്‍ നിന്ന് അയോധ്യയിലേക്ക് ഭക്തജനങ്ങള്‍ ഒഴുകി വരുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ നേപ്പാളില്‍ നിന്ന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങില്‍ പങ്ക് എടുക്കാന്‍ വരുന്ന ഭക്തജനങ്ങളുടെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ വസ്തുത നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റിലെ വീഡിയോയില്‍ […]
Continue Reading