അയോധ്യയിലെ രാമക്ഷേത്രം തകർക്കും എന്ന തരത്തിലുള്ള പരസ്യം കോൺഗ്രസ് പാർട്ടി ഇറക്കിയതല്ല…
കോൺഗ്രസ് രാമക്ഷേത്രം തകർത്ത് ബാബറി മസ്ജിദ് പണിയും എന്ന തരത്തിൽ ഒരു പരസ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. വയനാട്ടിൽ തെരെഞ്ഞെടുപ്പ് വിജയിക്കാൻ കോൺഗ്രസ് ഇറക്കിയ വർഗീയ പരസ്യമാണിത് എന്നാണ് പ്രചരണം. പക്ഷെ ഞങ്ങൾ ഈ പരസ്യത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പരസ്യം കോൺഗ്രസ് പാർട്ടി ഇറക്കിയതല്ല എന്ന് കണ്ടെത്തി. ആരാണ് ഈ വിവാദ പരസ്യം കോൺഗ്രസിന്‍റെ പേരിൽ ഇറക്കിയത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. […]
Continue Reading