FACT CHECK: ജമ്മു കശ്മീറിലെ അനധികൃത കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ രോഹിംഗ്യകളുമായി ബന്ധപെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നു…

കാശ്മീരില്‍ അനാധികൃതമായി രോഹിംഗ്യകള്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ സര്‍ക്കാര്‍ പൊളിക്കുന്നു എന്ന വാദത്തോടെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സംഭവത്തിന് രോഹിംഗ്യകളുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് വസതികള്‍ പൊളിക്കുന്ന അധികൃതരും പ്രതിഷേധിക്കുന്ന ജനങ്ങളുടെയും ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പില്‍ പറയുന്നത് […]

Continue Reading

FACT CHECK: സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം പച്ച മാംസം ഭക്ഷിക്കുന്ന രോഹിങ്ങ്യകളുടെതല്ല…

പച്ച മാംസം ഭക്ഷിക്കുന്ന മ്യാന്‍മാറിലെ രോഹിങ്ങ്യകളുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം മ്യാന്‍മാറിലെ രോഹിങ്ങ്യകളുടെതല്ല എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Screenshot:Facebook post claiming the photo to be of raw meat eating Rohingyas from Myanmar. Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പച്ച […]

Continue Reading