ഉത്തര്‍പ്രദേശിലെ റോഡിന്‍റെ ദുരവസ്ഥ കാണിക്കുന്ന ചിത്രം കേരളത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…
കേരളത്തില്‍ മഴ കാരണം റോഡിലുണ്ടായ കുഴിയില്‍ പെട്ട ഒരു വണ്ടി എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം കേരളത്തിലെതല്ല പകരം ഉത്തര്‍പ്രദേശിലെതാണ് എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വണ്ടി റോഡിന്‍റെ നടുവില്‍ ഒരു വലിയ കുഴിയില്‍ വീണു കിടക്കുന്നതായി കാണാം. ഈ കാഴ്ച കേരളത്തിലെതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: […]
Continue Reading