നീരവ് മോദി കോൺഗ്രസിന് 456 കോടി രൂപ കമ്മീഷൻ നൽകി എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം 

‘കോൺഗ്രസ് നേതാക്കൾ 456 കോടി കമ്മീഷൻ വാങ്ങി’ എന്ന് നീരവ് മോദി ലണ്ടനിലെ കോടതിയിൽ പറഞ്ഞു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ, ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നിരവ് മോദിയുടെ പേരിൽ പ്രചരിപ്പിക്കുന്ന വാചകം പോസ്റ്റിൻ്റെ അടികുറിപ്പിലും പറയുന്നത് ഇങ്ങനെയാണ്: “ “ഞാൻ ഓടിപ്പോയതല്ല, […]

Continue Reading

ലണ്ടൻ മ്യുസിയത്തിലുള്ള ടിപ്പു സുൽത്താൻ്റെ പേരിൽ വ്യാജമായി പ്രചരിപ്പിക്കുന്ന ചിത്രത്തിൻ്റെ യാഥാർഥ്യം ഇങ്ങനെ…

ലണ്ടൻ മ്യുസിയത്തിൽ വെച്ച, മൈസൂറിൻ്റെ മുൻ രാജാവ്  ടിപ്പു സുൽത്താൻ്റെ യഥാർത്ഥ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.   പക്ഷെ ഞങ്ങൾ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ, ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. ആരാണ് ഈ ചിത്രത്തിൽ  കാണുന്ന വ്യക്തി? നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. പോസ്റ്റിൻ്റെ നീണ്ട അടികുറിപ്പിൽ ടിപ്പു സുൽത്താനെ കുറിച്ച് ലേഖനത്തിൻ്റെ  അഭിപ്രായത്തിനോടൊപ്പം ഈ ചിത്രത്തെ […]

Continue Reading

FACT CHECK: ഹോട്ടലില്‍ അന്യമതസ്ഥർക്ക് ഭക്ഷണത്തിൽ മലംകലർത്തി കൊടുത്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

ഹലാൽ എന്ന വാക്കും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ആണ്  സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  എന്നാല്‍ ലണ്ടനിൽ 2015 ല്‍ നടന്ന ഒരു സംഭവത്തിന് സാമുദായിക മാനങ്ങള്‍  കൂട്ടിച്ചേർത്ത് ഇപ്പോള്‍ പ്രചരിപ്പിക്കുകയാണ് എന്നതാണ് വസ്തുത.  പ്രചരണം അന്യമതസ്ഥർക്ക് സ്വന്തം ഹോട്ടലിൽ മലം വിളമ്പിയ മതഭ്രാന്തന്മാർ… ലണ്ടനിൽ ഹോട്ടൽ നടത്തിയിരുന്ന മുഹമ്മദ് അബ്ദുൽ ബാസിത് അജ്മദ് എന്നീ രണ്ട് മതഭ്രാന്തന്മാർ തങ്ങളുടെ ഹോട്ടലിൽ […]

Continue Reading