ലവ് ജിഹാദിനെ കുറിച്ച് സംസാരിക്കുമ്പോൾ കൊഴഞ്ഞു വീണ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി മരിച്ചു എന്ന പ്രചരണം തെറ്റാണ് 

BJPയുടെ വേദിയിൽ ഒരു നേതാവ് ലവ് ജിഹാദിനെ കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ കൊഴഞ്ഞു വീണു മരിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ  ഗുജറാത്തിലെ മുൻ […]

Continue Reading

കല്യാണം രജിസ്റ്റർ ചെയ്യാൻ കോടതിയിൽ എത്തിയ മുസ്ലിം വ്യക്തിയെ ആക്രമിച്ച സംഭവത്തിൻ്റെ ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു 

‘രേവ, മധ്യപ്രദേശിൽ, ലൗ ജിഹാദ് ചെയ്തു ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സമാധാനക്കാരനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്ന ദൃശ്യം’ എന്ന തരത്തിൽ ഒരു  വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു വ്യക്തിയെ പോലീസ്പിടിച്ച് കൊണ്ട് പോകുന്ന […]

Continue Reading

ഉത്തർപ്രദേശിൽ പെൺകുട്ടിയെ പിടിപ്പിക്കാൻ ശ്രമിച്ചത്തിന് ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത വ്യക്തി മുസ്ലിമല്ല

സമൂഹ മാധ്യമങ്ങളിൽ ഒരു ഹിന്ദു പെൺകുട്ടിയെ ലവ് ജിഹാദിന് ഇരയാക്കാൻ ശ്രമിച്ച വ്യക്തിയെ ഉത്തർപ്രദേശ് പോലീസ് പിടികൂടുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ സംഭവത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ ആദ്യം നമുക്ക് ഒരു യുവാവ് ഒരു പെൺകുട്ടിയുമായി അപമര്യാദയായി […]

Continue Reading

വി‌ഐ‌പി-സ്കൈ ബാഗ് നിര്‍മ്മാതാക്കള്‍ ലവ് ജിഹാദ് പ്രോല്‍സാഹിപ്പിക്കുന്ന പരസ്യവുമായി രംഗത്ത്  എന്നു പ്രചരിപ്പിക്കുന്നത് എഡിറ്റഡ് വീഡിയോ ഉപയോഗിച്ച്…   

‘ലവ് ജിഹാദ്’ അവകാശവാദങ്ങളുമായി അടുത്തിടെ സോഷ്യൽ മീഡിയയിൽ നിരവധി ആരോപണങ്ങൾ വരുന്നുണ്ട്. പ്രമുഖ ബാഗ് നിര്‍മ്മാതാക്കളായ വിഐപി ഇൻഡസ്ട്രീസ്  ലാവ് ജിഹാദ് പ്രോല്‍സാഹിപ്പിക്കുന്ന ഒരു പരസ്യം മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം  ‘വി‌ഐ‌പി ബാഗ് സ്കൈബാഗ്’ സ്യൂട്ട്കേസുകളുടെ ദൃശ്യങ്ങൾക്കൊപ്പം ഒരു ഹിന്ദു യുവതിയും ഒരു മുസ്ലീം പുരുഷനും തമ്മിലുള്ള പ്രണയകഥയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. പ്രചരിക്കുന്ന സീനുകളില്‍ ഹിന്ദു യുവതിയുടെ നെറ്റിയിലെ പൊട്ട് നീക്കം ചെയ്യുന്നതും ദാവണി മാറ്റി ധരിക്കാന്‍ ഇസ്ലാം […]

Continue Reading

മാതൃഭൂമിയുടെ വ്യാജ ന്യൂസ് കാര്‍ഡില്‍ കെ‌കെ ശൈലജയുടെ പേരില്‍ വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു…

തെരെഞ്ഞെടുപ്പ് പ്രചരണം കേരളത്തില്‍ ഉച്ചസ്ഥായിയിയിലാണ്.  സാമൂഹ്യ മാധ്യമങ്ങളിലും സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തിയും ഇകഴ്ത്തിയും പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. താല്പര്യമില്ലാത്ത സ്ഥാനാര്‍ത്ഥിയെ തേജോവധം ചെയ്യുന്ന തരത്തില്‍ പങ്കുവയ്ക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഇലക്ഷന്‍ കമ്മീഷനും പോലീസും കേസ് ഫയല്‍ ചെയ്യുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍ വരുന്നത്. എല്‍‌ഡി‌എഫ് വടകര സ്ഥാനാര്‍ത്ഥി കെ‌കെ ശൈലജ ടീച്ചര്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതായി മാതൃഭൂമി വാര്‍ത്ത നല്‍കി എന്നവകാശപ്പെട്ട് ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.  പ്രചരണം  ‘ലവ് ജിഹാദ് ഉണ്ട് ധാരാളം മുസ്ല‌ിം ചെറുപ്പക്കാർ ഹിന്ദു ക്രിസ്ത്യൻ […]

Continue Reading

സൂട്ട് കേസില്‍ കാമുകിയുടെ മൃതദേഹം കടത്താന്‍ ശ്രമിച്ച യുവാവിന്‍റെ പഴയ വീഡിയോ ലവ് ജിഹാദുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

സമുഹ മാധ്യമങ്ങളില്‍ ഒരു പെണ്‍കുട്ടിയെ കൊന്നു മൃതദേഹം സൂട്ട് കേസില്‍ കടത്തി കൊണ്ട് പോകുന്ന ഒരു യുവാവിന്‍റെ വീഡിയോ ലവ് ജിഹാദിന്‍റെ സംഭവം എന്ന തരത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ സംഭവം ലവ് ജിഹാദിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു സൂട്ട് കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കിടക്കുന്നതായി കാണാം. അടുത്ത് ഒരു […]

Continue Reading

ആഗ്രയിലെ പോലീസ് റെയ്ഡിന്‍റെ വീഡിയോ മധ്യപ്രദേശിന്‍റെ പേരില്‍ വര്‍ഗീയ മാനങ്ങളോടെ പ്രചരിക്കുന്നു…

മധ്യപ്രദേശിലെ ഹുക്ക എന്ന ബാറിൽ മുസ്ലീം ആൺകുട്ടികൾ ഹിന്ദു പെൺകുട്ടികളെ ലവ് ജിഹാദിലൂടെ വലയിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലായി എന്നവകാശപ്പെട്ട്  ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.  പ്രചരണം  ഒരു കഫേയിലെ ക്യാബിനുകളുള്ള ഉള്‍ഭാഗത്തേക്ക് പോലീസുകാർ കയറുന്നതും കമിതാക്കള്‍ സ്വകാര്യ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നതു അവര്‍ കാണുന്നതുമായ ദൃശ്യങ്ങള്‍  വീഡിയോ കാണിക്കുന്നു. പോലീസുകാര്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ അവര്‍ അരുതെന്ന് യാചിക്കുന്നുണ്ട്.  ഇത് ലവ് ജിഹാദിന്‍റെ നേര്‍ക്കാഴ്ഛായാണെന്നും സംഭവം നടന്നത് മദ്ധ്യപ്രദേശിലെ ഹൂക്ക ബാറിലാണ് എന്നും അവകാശപ്പെട്ട് വീഡിയോയ്ക്ക് […]

Continue Reading