മരിച്ച സ്ത്രീയുടെ പേരില്‍ കള്ള വോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവര്‍ത്തകനെ പിടികൂടി എന്ന പേരില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ സത്യമിതാണ്…
കേരളത്തില്‍ 72.07% വോട്ടിംഗ് നടന്നുവെന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നത്. വോട്ടിംഗിനിടെ ചിലയിടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നതായി വാര്‍ത്തകളുണ്ട്. ഈ പശ്ചാത്തലത്തില്‍ കള്ള വോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവര്‍ത്തകനെ പിടികൂടി എന്നവകാശപ്പെട്ട് ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം സ്ത്രീകള്‍ ധരിക്കുന്ന പര്‍ദ്ദ ധരിച്ച ഒരു വ്യക്തിയെ ചിത്രത്തില്‍ കാണാം. ചിത്രത്തിനൊപ്പമുള്ള വിവരണം ഇങ്ങനെ: “പർദ്ദ ധരിച്ചെത്തി മരിച്ച സ്ത്രീയുടെ വോട്ട് ചെയ്യാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകനെ കൈയോടെ പിടികൂടി. കോഴിക്കോട് കൊടുവള്ളി ബൂത്തിൽ […]
Continue Reading