FACT CHECK: ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി വർഗീയ പ്രചരണം നടത്തി എന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്…
പ്രചരണം പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി വാർത്തകളിൽ ഇടം നേടിയ ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സഞ്ജീവ് വചസ്പതിയുമായി ബന്ധപ്പെട്ട ഒരു പ്രചരണം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സഞ്ജീവ് വചസ്പതിയുടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വാചകങ്ങള്‍ ഇതാണ്: പെൺകുട്ടികളെ മുസ്ലിം-ക്രിസ്ത്യൻ യുവാക്കൾ പ്രേമിച്ച് സിറിയയിൽ കൊണ്ടുപോകുന്നു. അവിടെ അവർ തീവ്രവാദികളെ പ്രസവിക്കുന്നു. തടയാൻ ബി ജെ പിക്ക് ഒരു വോട്ട്… വർഗീയ പ്രചാരണവുമായി സന്ദീപ് വചസ്പതി. അടിക്കുറിപ്പായി “ഇത് പോലെയുള്ള മതഭ്രാന്തൻമാരായ നാറികളെ ആദ്യം നാട് […]
Continue Reading