കാവി വസ്ത്രം അണിഞ്ഞ വി.ഡി.സതീശന്‍റെ ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം തൃശൂര്‍ പൂരം കലക്കാന്‍ പോലീസ് ആസൂത്രിതമായി ശ്രമം നടത്തിയതാണെന്ന പി.വി.അന്‍വറിന്‍റെ അരോപണം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ അറിവോടെയാണ് ഇതിനായി ആര്‍എസ്എസുമായി ഗൂഡാലോചന നടത്തിയതെന്നും ആരോപണം അന്‍വര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കാവി വസ്ത്രം അണിഞ്ഞ വി.ഡി.സതീശന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമനായി പ്രചരിക്കുന്നുണ്ട്. ഇനി ഈ വർഷവും പൂരത്തിന്‍റെ ഭാഗമായി കലക്കൽ ഉണ്ടാകും. എന്ന തലക്കെട്ട് നല്‍കി ബോംബ് സീന എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും […]

Continue Reading

വി.ഡി.സതീശന്‍ പങ്കെടുത്തത് ആര്‍എസ്എസ് സംഘടിപ്പിച്ച ഗണേശോത്സവത്തിലാണോ? വസ്‌തുത അറിയാം..

വിവരണം ഈ കഴിഞ്ഞ 7, 8 തീയതികളാണ് വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആഘോഷ പരിപാടികളും ഗണേശ ക്ഷേത്രങ്ങളില്‍ പ്രത്യേകം പൂജകളും നടന്നിരുന്നു. അതെസമയം ഇന്നലെ എറണാകുളത്ത് ആര്‍എസ്എസ് നടത്തിയ ഗണേശോത്സവം പരിപാടി ഉദ്ഘാടനത്തെ ചൊല്ലിയൊരു വിവാദമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗണേശോത്സവം ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്നാണ് പ്രചരണം. ഇന്നലെ എറണാകുളത്ത് RSS നടത്തിയ ഗണേഷോത്സവം 2024….മുഖ്യ പ്രഭാഷണം:പൂജനിയ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശൻ ജി..അപ്പോൾ എങ്ങനെ ഇരിക്കണ്… മൂരികളെ […]

Continue Reading