തദ്ദേശ തെരഞ്ഞെടുപ്പില്‍ ലസിത പാലക്കലിന് ലഭിച്ചത് വെറും 23 വോട്ടുകള്‍ മാത്രം..? പ്രചരണം വ്യാജം…
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ യുഡിഎഫിന് മുന്നേറ്റമുണ്ടായി. അതുപോലെ ബിജെപിക്കും പലയിടത്തും കൂടുതല്‍ സീറ്റുകളും വോട്ടു വിഹിതവും ലഭിച്ചു. എല്‍ഡിഎഫിന് പുതിയ സീറ്റുകള്‍ നേടാനായെങ്കിലും സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാവുകയുമുണ്ടായി. തലശ്ശേരി നഗരസഭയിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി ലസിത പാലക്കലിന് വെറും 23 വോട്ടുകൾ മാത്രമേ നേടായുള്ളു എന്ന തരത്തിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പ്രചരണം ലസിത പാലക്കലിന്‍റെ ചിത്രവും ഒപ്പം “23 വോട്ട് കഷ്ടപ്പെട്ട് നേടുക എന്ന് പറഞ്ഞാൽ അത് നിസ്സാര കാര്യമല്ല എന്നാലും ആ 23 […]
Continue Reading
