ഈ ദൃശ്യങ്ങൾ അയോദ്ധ്യയിലെ രാമ  ക്ഷേത്രത്തിൽ ശിവജയന്തി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ അല്ല 

അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിൽ ഇന്നലെ നടന്ന ശിവജയന്തി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ  പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ  യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “അയോദ്ധ്യ ശ്രീ രാമ ക്ഷേത്രത്തിൽ, ഇന്ന് 🚩🚩🚩 “ജയ് ഭവാനി, ജയ് ശിവാജി” […]

Continue Reading

FACT CHECK: വെറും 5000 കോടി രുപയ്ക്കാണോ ലോകത്തിലെ ഏറ്റവും നീളമുള്ള കടല്‍ പാലം ചൈന നിര്‍മിച്ചത്…?

Image Credit: BBC സമുദ്രത്തിന്‍റെ മുകളിലുള്ള ഏറ്റവും വലിയ പാലം ഹോങ്-കോങ്-ജുഹായ് പാലം വെറും 5000 കോടി രൂപയ്ക്കാണ് നിര്‍മിച്ചത് എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസെന്‍ഡോ ഈ വാദത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണെന്ന് കണ്ടെത്തി. ഈ പാലം എത്ര രുപയക്കാണ് ചൈന പണിതത് എന്ന് നമുക്ക് നോക്കാം.  പ്രചരണം Screenshot: Facebook post claiming China built world’s longest sea bridge at the cost of […]

Continue Reading