ഉത്തരാഖണ്ഡില്‍ സംഘികള്‍ മോസ്ക് തകര്‍ക്കുന്നു- വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…
ഉത്തരാഖണ്ഡിൽ മുസ്ലിം ആരാധനാലയും സംഘികൾ പൊളിച്ചു നീക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം മുസ്ലിം മുസ്ലിം ദേവാലയത്തിന്റെ മാതൃകയിലുള്ള കെട്ടിടത്തിന്റെ മിനാരം ഉപയോഗിച്ച് ഒളിച്ചു നീക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത് ഉത്തരാഖണ്ഡിൽ സങ്കികൾ ബലം പ്രയോഗിച്ച് മുസ്ലിം പള്ളി പൊളിച്ചു നീക്കുകയാണ് ഇന്ന് ആരോപിച്ച ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഒരു വശത്ത് സംഘ് പരിവാർ നിശബ്ദമായി അവരുടെ അജണ്ട നടപ്പിലാക്കുകയാണ് പള്ളികളോരോന്നും അവർ പൊളിച്ച് നീക്കുന്നു നാമാകട്ടെ സകാത്ത് എങ്ങനെ കൊടുക്കണമെന്ന കാര്യത്തിൽ ഗഹനമായ ചർച്ചകൾ നടത്തുന്നു […]
Continue Reading