നേപ്പാളിൽ ഒരു സന്യാസിയും ഒരു ചെറുപ്പക്കാരനും തമ്മിൽ നടക്കുന്ന തല്ലിൻ്റെ വീഡിയോ കുംഭമേളയുടെ പേരിൽ പ്രചരിപ്പിക്കുന്നു
കുംഭമേളയിൽ ഒരു സന്യാസിയും ഒരു ചെറുപ്പക്കാരൻ തമ്മിൽ നടന്ന തല്ലിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു സന്യാസിയും ഒരു ചെറുപ്പക്കാരൻ തമ്മിൽ തല്ലിൻ്റെ ദൃശ്യങ്ങൾ കാണാം. ഈ വീഡിയോയെ കുറിച്ച് […]
Continue Reading