എമ്പുരാന്‍ സിനിമയില്‍ നിന്നും നീക്കം ചെയ്ത ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നത് മറ്റൊരു ചലച്ചിത്രത്തിലെ സീനുകള്‍…
പ്രിത്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തിന്‍റെ ആദ്യ ദിനം മുതല്‍ വിവാദ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. രാഷ്ട്രീയ സമ്മര്‍ദ്ടത്തെയും പരക്കെ ഉയര്‍ന്ന പ്രതിഷേധത്തെയും തുടര്‍ന്ന് ആദ്യ പതിപ്പില്‍ നിന്നും പല ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് ഇനി ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സെന്‍സര്‍ ബോര്‍ഡ് ചിത്രം എഡിറ്റ് ചെയ്ത ശേഷം നീക്കം ചെയ്ത ഭാഗങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം രണ്ടുമിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരുകൂട്ടം മുസ്ലിം യുവാക്കള്‍ ട്രെയിന്‍ ആക്രമിക്കുന്നതും തീയിടുന്നതുമായ, സിനിമയില്‍ നിന്നും പകര്‍ത്തി […]
Continue Reading