താനൂര്‍ ആര്‍എസ്‌എസ് ശാഖാ മുഖ്യ ശിക്ഷക് എന്നു പ്രചരിപ്പിക്കുന്നത് തമിഴ്നാട് സ്വദേശിയായ കുട്ടി കായിക പ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍…
ഇരുവശവും കൊളുത്തിയ പന്തവുമായി ഒരു ചെറിയ കുട്ടി കായിക അഭ്യാസങ്ങൾ കാഴ്ചവയ്ക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. കുട്ടി ആർഎസ്എസ് ശാഖയിലെ ശിക്ഷക് ആണ് എന്ന് പോസ്റ്റ് അവകാശപ്പെടുന്നു. പ്രചരണം ഏകദേശം അഞ്ചു വയസ്സു പ്രായം വരുന്ന കുട്ടി ഇരുവശവും തീ കൊളുത്തിയ പന്തം കൈവഴക്കത്തോടെ ചുഴറ്റുന്നതും വെള്ളം നിറഞ്ഞ ഗ്ലാസുകള്‍ ചെറിയ കിറ്റില്‍ തൂക്കിയെടുത്ത് ഒരു തുള്ളി പോലും തുളുമ്പാതെ ചുഴറ്റുന്നതും അതുപോലെതന്നെ നീളമുള്ള വടി ചുഴറ്റി കൈയ്യടക്കത്തോടെ കസര്‍ത്ത് കാണിക്കുന്നതും കാണാം. തലശ്ശേരി പാനൂര്‍ ആര്‍എസ്‌എസ് […]
Continue Reading