FACT CHECK: കര്‍ഷക സമരത്തിനെതിരെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിപ്പിക്കുന്നു എന്ന പ്രചരണം തെറ്റാണ്…
വിവരണം ഇക്കാലത്ത് പുതുതായി നടപ്പാക്കിയ കർഷക ബില്ലിനെതിരെ ആയിരക്കണക്കിന് കർഷകർ ദില്ലിയിൽ പ്രക്ഷോഭം നടത്തുകയാണ്. കർഷകരുടെ സമരവുമായി ബന്ധപ്പെട്ട് അനേകം തെറ്റായ വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇങ്ങനെയുള്ള പല പ്രചരണങ്ങളുടെയും മുകളില്‍ ഞങ്ങള്‍ നടത്തിയ വസ്തുതാ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വെബ്സൈറ്റിലും ഞങ്ങളുടെ ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. അടുത്തിടെ, സാമൂഹ്യ മാധ്യമങ്ങളില്‍ ഞങ്ങൾ ഒരു വൈറൽ വീഡിയോ കണ്ടു. ഒരു ടോൾ പ്ലാസ കടന്നുപോകുന്ന സൈനികരുടെ ഒരു സംഘത്തിന്‍റെ വാഹനങ്ങളാണ് വീഡിയോയിലുള്ളത്.. ദില്ലിയിലെ നിലവിലെ സ്ഥിതി നിയന്ത്രിക്കാൻ […]
Continue Reading