പ്രധാനമന്ത്രിയായിരുന്നപ്പോൾ ഡോ.മൻമോഹൻ സിങിനെ കോൺഗ്രസ് അപമാനിക്കുന്നു എന്ന വ്യാജ പ്രചരണം
പ്രധാനമന്ത്രിയായിരിക്കുമ്പോൾ ലോകനേതാക്കൾക്ക് മുന്നിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പിന്നിൽ ഇരുത്തി അപമാനിച്ച ചിത്രങ്ങൾ എന്ന തരത്തിൽ ചില ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ചില ചിത്രങ്ങൾ കാണാം. ചിത്രങ്ങളിൽ കോൺഗ്രസ് നേതാക്കൾ ലോകനേതാക്കളോടൊപ്പം ഇരിക്കുന്നത് കാണാം. ഇതിൽ ഡോ. മൻമോഹൻ […]
Continue Reading