പാകിസ്ഥാനില്‍ നടന്ന സ്ഫോടനത്തിന്‍റെ പഴയ വീഡിയോ JeM കമാന്‍ഡ൪ മസൂദ് അസറിന്‍റെ വധത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു…
തീവ്രവാദ സംഘടനയായ ജയ്ഷ്-എ-മുഹമ്മദിന്‍റെ (JeM) തലപ്പന്‍ അസാര്‍ മസൂദ് ഒരു സ്ഫോടനത്തില്‍ മരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇന്നലെ രാവിലെ നടന്ന സ്ഫോടനത്തിലാണ് മസൂദ് മരിച്ചത് എന്നാണ് അവകാശവാദം എന്ന് മനസിലായി. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. കുടാതെ ഈ വീഡിയോയ്ക്ക് മസൂദുമായി യാതൊരു ബന്ധമില്ല. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. […]
Continue Reading