ഋതുരാജ് ഗൂഗിള്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തിട്ടില്ല… സത്യമിതാണ്…
വൈറ്റ് ഹാറ്റ് ഹാക്കർമാർ തങ്ങളുടെ നിഗൂഢമായ ഹാക്കിംഗ് കഴിവുകള്‍ ഉപയോഗിച്ച് വന്‍കിട സോഫ്റ്റ് വെയര്‍ കമ്പനികളെ പ്രതിരോധത്തിലാക്കിയ ശേഷം ടെക് ഭീമന്മാരിൽ നിന്ന് ജോലി വാഗ്ദാനങ്ങൾ നേടുന്ന വാര്‍ത്തകള്‍ കേൾക്കാനും വായിക്കാനും രസകരമാണ്. പക്ഷേ, പലപ്പോഴും കേൾക്കുന്നതായിരിക്കില്ല കഥ. അത്തരത്തില്‍ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നുണ്ട്. പ്രചരണം ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിൻ വെബ്സൈറ്റായ ഗൂഗിൾ നിമിഷങ്ങൾക്കുള്ളിൽ ഹാക്ക് ചെയ്ത ഋതു രാജ് എന്ന വിദ്യാര്‍ഥിയെ കുറിച്ചാണ് വാര്‍ത്ത. ഋതുവിന്റെ ചിത്രത്തോടൊപ്പമുള്ള വിവരണം […]
Continue Reading