വിഡിയോയിൽ റിലൈൻസ്  ജിയോ, പതഞ്‌ജലി ഉത്പ്പന്നങ്ങളെ ബഹിഷ്കരിക്കാൻ ആഹ്വാനം  ചെയ്യുന്നത് ഹിമാലയ കമ്പനിയുടെ ഉടമയല്ല…

ഹിമാലയ കമ്പനിയുടെ ഉടമ റിലൈൻസ് ജിയോ, പതഞ്‌ജലി ആയുർവേദ് എന്നി കമ്പനികളുടെ ഉത്പ്പന്നങ്ങൾ മുസ്ലിംകൾ ബഹിഷ്ക്കരിക്കണം എന്ന ആഹ്വാനം  ചെയ്യുന്നു എന്ന് അവകാശിച്ച് സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയിൽ പ്രസംഗിക്കുന്നത് ഹിമാലയ കമ്പനിയുടെ ഉടമയല്ല എന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. യഥാർത്ഥത്തിൽ ഈ വ്യക്തി ആരാണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു പ്രസംഗത്തിന്റെ വീഡിയോ കാണാം. പ്രസംഗിക്കുന്ന വ്യക്തായി പറയുന്നത്, […]

Continue Reading

‘400 വർഷത്തിലൊരിക്കൽ ഹിമാലയത്തിൽ വിരിയുന്ന മഹാമേരു’-ഫോക്സ് ടെയില്‍ ലില്ലിയുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചരണം

ഹിമാലയം പല വിസ്മയങ്ങളുടെയും സങ്കേതമാണ്. പലതരം അപൂർവ്വ ഔഷധ ചെടികളും പുഷ്പഫലങ്ങളും ഹിമാലയത്തില്‍ മാത്രം കണ്ടു വരാറുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു.  400 വർഷത്തിലൊരിക്കൽ മാത്രം ഹിമാലയത്തിൽ വിരിയുന്ന പൂവ് എന്ന അവകാശവാദത്തോടെ ഒരു വീഡിയോ നിങ്ങളില്‍ പലർക്കും ഇതിനോടകം ലഭിച്ചു കാണും  പ്രചരണം  മഹാമേരു അല്ലെങ്കിൽ പഗോഡ, 400 വർഷത്തിലൊരിക്കൽ മാത്രം ഹിമാലയത്തിൽ മാത്രം വിരിയുന്നത് എന്നിങ്ങനെയുള്ള വിശേഷണത്തോടെ പ്രചരിക്കുന്ന നാലാമത്തെ പുഷ്പമാണിത് എന്നതാണ് കൗതുകകരം.  വിവരണം പഴയതു തന്നെയാണെങ്കിലും നൽകിയിരിക്കുന്ന പുഷ്പം പുതിയതാണ് എന്നത് […]

Continue Reading

ഈ വീഡിയോ ഹിമാലയിലെ 200 വയസായ സന്യാസിയുടെതല്ല; സത്യാവസ്ഥ അറിയൂ…

ഹിമാലയിലെ ശിവ ഭക്തനായ 200 വയസിലധികം പ്രായമുള്ള സന്യാസിയുടെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ സാമുഹ മാധ്യമങ്ങളില്‍ വ്യാപമായി പ്രചരിപ്പിക്കുന്നു. പക്ഷെ ഈ വീഡിയോയില്‍ കാണുന്ന സന്യാസിക്ക് 200 വയസ് പ്രായമില്ല കുടാതെ ഈ സന്യാസി ഹിമാലയിലെ ഒരു ശിവ ഭക്തനുമല്ല. സത്യാവസ്ഥ എന്താണെന്ന്  നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരുപ്പാട് പ്രായമുള്ള ഒരു സന്യാസിയെ നമുക്ക് ഒരു കൊച്ച് പെണ്‍കുട്ടിയോടൊപ്പം കാണാം. ഈ കാവി […]

Continue Reading

FACT CHECK: റിലയന്‍സിനെയും പതഞ്‌ജലിയെയു വിമര്‍ശിച്ചു പ്രസംഗിക്കുന്നത് ഹിമാലയ കമ്പനിയുടെ ഉടമയല്ല, സുപ്രീംകോടതിയിലെ ഒരു അഭിഭാഷകനാണ്…

പ്രചരണം  ഒരു വ്യക്തി  വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു ആവേശപൂർവ്വം പ്രസംഗിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. റിലയൻസ് പതഞ്ജലി തുടങ്ങിയ വന്‍കിട വ്യവസായികളുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നും ബാബാ രാംദേവ്  മുസ്ലീങ്ങൾക്കെതിരെ ആയുധങ്ങൾ വാങ്ങാൻ ആർഎസ്എസിന് പണം നൽകുന്നുവെന്നും ആരോപിക്കുന്നു. പ്രാസംഗികന്‍ ഹിമാലയ കമ്പനിയുടെ ഉടമയാണ് എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം. ഇത് സൂചിപ്പിച്ച് പോസ്റ്റിൽ നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:  “ഈ മുള്ള ഹിമാലയ കമ്പനിയുടെ മുതലാളിയാണ്. ഇവൻ്റെ സംസാരം ശ്രദ്ധിക്കൂ ഹിന്ദുക്കളുടെ കമ്പനി ഉത്പാദിപ്പിച്ച സാധനങ്ങൾ […]

Continue Reading

FACT CHECK: ഈ ചിത്രം 400 കൊല്ലത്തില്‍ ഒരു പ്രാവശ്യം വിരിയുന്ന മഹാമേരു അഥവാ റ്റിബറ്റന്‍ പഗോഡ പുഷ്പത്തിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

സാമുഹ്യ മാധ്യമങ്ങളില്‍ ഒരു പുഷ്പത്തിന്‍റെ ചിത്രം ഏറെ വൈറല്‍ ആയിട്ടുണ്ട്. ഹിമാലയത്തില്‍ കാണപ്പെടുന്ന അതുപോലെ 400 കൊല്ലത്തില്‍ ഒരു പ്രാവശ്യം മാത്രം വിരിയുന്ന മഹാമേരു പുഷ്പം എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിക്കുന്നത്.പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 400 കോളത്തില്‍ ഒരിക്കല്‍ വിരിയുന്ന ഹിമാലയയിലെ ഒരു അപൂര്‍വ പുഷ്പത്തിന്‍റെതൊന്നുമല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പുഷ്പത്തിന്‍റെ സത്യാവസ്ഥ നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് […]

Continue Reading