ലൈംഗിക അടിമകളാക്കി ഐഎസ് തീവ്രവാദികള്‍ സ്ത്രീകളെ ലേലം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇതാണ്…
അന്യ മതസ്ഥരായ പെണ്‍കുട്ടികളെ ലവ് ജിഹാദ് നടത്തി ഐസിസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കടത്തുന്ന കഥ പറയുന്ന കേരള സ്റ്റോറി എന്ന പേരില്‍ പുറത്തിറങ്ങിയ സിനിമയ്ക്കു ശേഷം ഇത്തരം സംഭവങ്ങള്‍ വെറും കെട്ടുകഥകളാണെന്നും അല്ല സത്യമാണെന്നുമുള്ള തരത്തില്‍ പല ചര്‍ച്ചകളും രാജ്യം മുഴുവനുമുള്ള സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ പങ്കുവച്ചു. സിറിയയില്‍ ലൈംഗിക അടിമകളായി സ്ത്രീകളെ ലേലം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഒരു പുരുഷൻ ബുർഖ ധരിച്ച സ്ത്രീകളുടെ […]
Continue Reading