FACT CHECK: ഗുജറാത്ത് സുരേന്ദ്രനഗര്‍ ജില്ലയിലെ വിവിപാറ്റ് ക്രമക്കേടിന്‍റെ ഈ വാര്‍ത്ത 2017 ലേതാണ്…
വിവരണം ഗുജറാത്തിലെ എട്ടു മണ്ഡലങ്ങളില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ബിജെപി എട്ടു സീറ്റുകളും നേടി. ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഗുജറാത്തി ഭാഷയിലുള്ള ചാനല്‍ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടിനൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇതാണ്: “ഗുജറാത്തില്‍ ബിജെപിക്ക് മാത്രം വോട്ടു വീഴുന്ന 138 വോട്ടിംഗ് മെഷീന്‍ പിടികൂടി. വിവരം പുറത്തറിഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മെഷീനുകള്‍ രഹസ്യമായി നീക്കം ചെയ്തു. സുരേന്ദ്ര നഗര്‍ മണ്ഡലത്തിലെ വിവിപാറ്റ് ഘടിപ്പിച്ച യന്ത്രങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതോടൊപ്പം “ബിജെപിയുടെ വിജയരഹസ്യം […]
Continue Reading