ഈ ചിത്രം 1962ല്‍ ചൈനക്കെതിരെ യുദ്ധം ചെയ്യുന്ന RSS കാരുടെതല്ല…

1962ല്‍ RSS പ്രവര്‍ത്തകര്‍ ചൈനക്കെതിരെ ഇന്ത്യന്‍ സൈന്യത്തിനോടൊപ്പം യുദ്ധം ചെയ്യുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം RSS പ്രവര്‍ത്തകരുടെതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് മനസിലാകുന്നു. എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, “1962ല്‍ ചൈനയുമായുള്ള യുദ്ധത്തില്‍ സൈന്യത്തെ സഹായിക്കുന്ന സ്വയം സേവകര്‍.” RSS […]

Continue Reading

FACT CHECK: പണ്ഡിറ്റ്‌ നെഹ്‌റുവിന്‍റെ 1962ലെ ഒരു ചിത്രം ഉപയോഗിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…

പണ്ഡിറ്റ്‌ നെഹ്‌റുവിന്‍റെ ഒരു ചിത്രം പല വിവരണത്തോടെ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തിനെ കുറിച്ച് ഒരു വാദമാണ് ഈ ചിത്രം പണ്ഡിറ്റ്‌ നെഹ്‌റുവിന് 1962ല്‍ സ്വാമി വിദ്യാനന്ദ് ആര്യന്‍മാര്‍ക്കെതിരെ നെഹ്‌റു പരാമര്‍ശം നടത്തിയപ്പോള്‍ കവിളത്ത്  അടിച്ചതിന് ശേഷമുല്ലതാണ്. മറ്റൊരു വാദം 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ നെഹ്‌റുവിനെ ജനങ്ങള്‍ മര്‍ദിചതിന്‍റെ ചിത്രമാണിത് എന്ന തരത്തിലാണ്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ രണ്ട് വാദങ്ങളും തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം […]

Continue Reading

ചൈന 1962ല്‍ കൈയേറിയ ഭൂമി ഇന്ത്യന്‍ സൈന്യം തിരിച്ച് പിടിച്ചതിന് ശേഷം ആനന്ദ നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളല്ല ഇത്…

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ കുറിച്ചുള്ള വാര്‍ത്ത‍കള്‍ മാധ്യമങ്ങളില്‍ നാം വായിക്കുന്നുണ്ടാകാം. അതു പോലെ സാമുഹ്യ മാധ്യമങ്ങളിലും ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സ്ഥിതിഗതികളെ കുറിച്ച് പല പോസ്റ്റുകള്‍ പ്രചരിക്കുന്നത് നമുക്ക് കാണാം. എന്നാല്‍ ഇതില്‍ പല വ്യാജ പ്രചാരണങ്ങളുമുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയെ കുറിച്ചാണ് നമ്മള്‍ അന്വേഷിക്കുന്നത്. വീഡിയോ ചൈന 1962ല്‍ ഇന്ത്യയില്‍ നിന്ന് പിടിച്ച് എടുത്ത പ്രദേശം ഇന്ത്യ തിരിച്ച് പിടിച്ചത്തിനെ ശേഷം ആനന്ദ നൃത്യം ചെയ്യുന്ന നമ്മുടെ വീര […]

Continue Reading