200 രൂപയുടെ നാണയം ഇന്ത്യയിൽ പുറത്തിറക്കിയോ..?
വിവരണം Cinema Darbaar എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 25 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റിന് 600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. 200 രൂപയുടെ ഒരു നാണയതിന്റെ ചിത്രമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. “അങ്ങനെ 200 രൂപയുടെ കോയിനും ഇറങ്ങി” എന്ന അടിക്കുറിപ്പും ചിത്രത്തിന് നൽകിയിട്ടുണ്ട്. FB post archived link നോട്ടു നിരോധനത്തിന് ശേഷം സാമൂഹിക മാധ്യമങ്ങളിൽ റിസർവ് ബാങ്ക് പുതിയ നോട്ടുകൾ ഇറക്കുന്നു എന്നും പുതിയ നാണയങ്ങൾ ഇറക്കുന്നുവെന്നും നിറയെ വ്യാജ […]
Continue Reading