ടയറില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ പിടികുടുന്നത്തിന്‍റെ വൈറല്‍ വീഡിയോ 4 കൊല്ലം പഴയതാണ്…
2000 രൂപയുടെ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കും എന്ന വാര്‍ത്ത പുറത്ത് വന്നത്തോടെ 2000 നോട്ടുകളായി ഒളിപ്പിച്ച് വെച്ച കള്ളപ്പണം പുറത്ത് വരുന്നു എന്ന് അവകാശിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, വീഡിയോ പഴയതാണ് കുടാതെ ഇയടെയായി എടുത്ത 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നത്തിന്‍റെ തിരുമാനവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ടയറില്‍ […]
Continue Reading