തിരുവനന്തപുരത്ത് പിടിച്ച ആയുധങ്ങളുടെ ചിത്രമല്ല ഇത്; സത്യാവസ്ഥ അറിയൂ…
മരപ്പണിയുടെ മറവില്‍ തോക്കുനിര്‍മ്മാണം നടത്തുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കണ്ടെത്തിയ ആയുധങ്ങള്‍ എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം തിരവനന്തപുരത്ത് പിടിച്ചെടുത്ത ആയുധനങ്ങളുടെതല്ല. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് തോക്കുകളുടെ ഒരു ചിത്രം കാണാം. തോക്കുകളുടെ വന്‍ ശേഖരത്തിന്‍റെ ഈ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയത് ഇങ്ങനെയാണ്: “മരപ്പണിയുടെ മറവില്‍ തോക്ക് നിര്‍മ്മാണം തിരുവനന്തപുരത്ത് രണ്ടുപേര്‍ അറസ്റ്റില്‍”. പോസ്റ്റിന്‍റെ […]
Continue Reading