FACT CHECK: പുഞ്ചിരിച്ച് ചപ്പാത്തി വിതരണം ചെയ്യുന്ന ഈ കുഞ്ഞിന്‍റെ ചിത്രത്തിന് നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല…
തലക്കെട്ടുമായി പുഞ്ചിരിച്ച് ചപ്പാത്തി വിതരണം ചെയ്യുന്ന ഒരു കുഞ്ഞിന്‍റെ ചിത്രം കര്‍ഷക സമരവുമായി ബന്ധപെടുത്തി വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് കുടാതെ നിലവിലെ കര്‍ഷക സമരവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണ്ന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post claiming viral image is from recent farmers protest. Facebook Archived […]
Continue Reading