ലീഗ് എം.പി. പി.വി. അബ്ദുല്‍ വഹാബ് കേരള സര്‍ക്കാരിനെ പ്രശംസിക്കുന്ന വ്യാജ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…
കേരളത്തില്‍ നിന്നുള്ള ലക്ഷ കണക്കിന് പ്രവാസികളെ തിരിച്ച് നാട്ടിലേക്ക് എത്തിക്കുന്നതിന്‍റെ നടപടികള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന സമയത്ത് പ്രവാസികളുടെ പേരില്‍ രാഷ്ട്രിയവും സജീവമാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പ്രവാസികളുടെ കാര്യത്തില്‍ തമ്മില്‍ തമ്മില്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ടി ചെയുന്ന നടപടികളെ പ്രശംസിച്ചും അഭിനന്ദിച്ചും മുസ്ലിം ലീഗ് എം.പി. പി.വി. അബ്ദുല്‍ വഹാബിന്‍റെ ഒരു പ്രസ്താവന സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആവുകയാണ്. ഫെസ്ബുക്കിലും വാട്ട്സാപ്പിലും ഹേലോ ആപ്പിലും ഈ പ്രചരണം വ്യാപകമാണ്. കേരളത്തില്‍ […]
Continue Reading