പണ്ഡിറ്റ്‌ നെഹ്‌റുവിന്‍റെ പഴയ ചിത്രങ്ങള്‍ ഉപയോഗിച്ച് സമുഹ മാധ്യമങ്ങളില്‍ വീണ്ടും വ്യാജ പ്രചരണം…

പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ സ്ത്രികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുടെ ലീലാവിലാസങ്ങള്‍ എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ തിങ്ങളാഴ്ചയായിരുന്നു ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ചത്തിന്‍റെ 75ആം വാര്‍ഷിക ആഘോഷിച്ചത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഈ ചിത്രങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ ചിത്രങ്ങള്‍ ശരിയായ സന്ദര്‍ഭം നല്‍കാതെ പ്രചരിപ്പിക്കുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് കണ്ടെത്താന്‍ സാധിച്ചു. എന്താണ് ഈ ചിത്രങ്ങളുടെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ […]

Continue Reading

FACT CHECK: സിറിയയിലെ പഴയ വീഡിയോ അഫ്ഗാനിസ്ഥാന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേക്ക് എത്തിയതോടെ സമുഹ മാധ്യമങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ പല ദൃശ്യങ്ങള്‍ പ്രത്യക്ഷപെടാന്‍ തുടങ്ങി. താലിബാന്‍ കാബുളില്‍ കയറുന്നതും കാബുളില്‍ നിന്ന് അഫ്ഗാന്‍ ജനത പലായനം ചെയ്യാന്‍ ശ്രമിക്കുന്നതും നാം സാമുഹ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകാം. താലിബാനോടുള്ള ഭയത്തിനെ തുടര്‍ന്ന് ജനങ്ങള്‍ പലായനം ചെയ്യുമ്പോള്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രികളെ കുറിച്ചും പലരും ആശങ്ക പ്രകടിപ്പിച്ചു. ഇതിനിടെയാണ് താലിബാന്‍ ഒരു അഫ്ഗാന്‍ സ്ത്രിയെ തെരുവില്‍ വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ […]

Continue Reading