ശശികല ടീച്ചറുടെ വീട് വെള്ളപ്പൊക്കത്തിൽ മുങ്ങിയോ..?
വിവരണം സുഗുണൻ സുഗു എന്ന ഫേസ്‌ബുക്ക് പ്രൊഫൈലില്‍ നിന്നും സഖാവ് …The Real Comrade എന്ന ഗ്രൂപ്പിലേക്ക് 2019 ഓഗസ്റ്റ് 10 നു പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “യഥാർത്ത ഹൈന്ദവന്‍റെ അഭിമാനം നമ്മടെ ടീച്ചർ സംരക്ഷിക്കുന്നു പട്ടാമ്പിയിലെ ശശികല ടീച്ചറുടെ വീട് പൂർണ്ണമായും മുങ്ങി.. തൊട്ടടുത്തെ ദുരിദശ്യാസ ക്യാമ്പ് ആയ പള്ളി ഓഡിറ്റോറിയത്തിലേക്ക് മാറാൻ പറ്റില്ല എന്നും പറഞ്ഞു വീടിന്റെ മുകളിൽ കയറി പ്രതിഷേധിക്കുന്നു.” എന്ന വാചകവും ഹിന്ദു ഐക്യവേദി അധ്യക്ഷ പികെ ശശികല […]
Continue Reading