Russia-Ukraine War | മാധ്യമങ്ങള്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം എന്ന തരത്തില്‍ സംപ്രേക്ഷണം ചെയ്തത് 2 കൊല്ലം പഴയ വീഡിയോ…
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന മട്ടില്‍ മലയാള മാധ്യമങ്ങള്‍ വിമാനങ്ങള്‍ ഒരു നഗരത്തിന്‍റെ മുകളിലുടെ പറക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. പക്ഷെ ഞങ്ങള്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ പഴയതാണ് കുടാതെ നിലവില്‍ റഷ്യയും യുക്രെയ്നും തമ്മില്‍ നടക്കുന്ന യുദ്ധവുമായി ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി. എന്താണ് വീഡിയോയുടെ വസ്തുത നമുക്ക് നോക്കാം. പ്രചരണം 24 ന്യൂസ്, മീഡിയ വണ്‍, സുപ്രഭാതം അടക്കം പല മാധ്യമങ്ങള്‍ യുദ്ധവിമാനങ്ങളുടെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തു, സാമുഹ […]
Continue Reading